ഡല്‍ഹിയില്‍ ഇന്നുമുതല്‍ മദ്യശാലകള്‍ തുറക്കും, കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ മദ്യവില്‍പന; സാമൂഹിക അകലം പാലിക്കണം എന്ന് മുന്നറിയിപ്പ്

കര്‍ണാടകയില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഏഴുവരെയായിരിക്കും മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുകയെന്ന് എക്‌സൈസ് മന്ത്രി എച്ച്.നാഗേഷ് പറഞ്ഞു.

0 Comments

രാപ്പകല്‍ വ്യത്യാസമില്ലാതെ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയില്‍ പരിശോധന ശക്തം; 7359 വാഹനങ്ങളും 16533 ആളുകളെയും പരിശോധിച്ചു

ഇതുകൂടാതെ ഗുരുതരമായ രോഗബാധിതര്‍ക്ക് മംഗലാപുരത്തേക്ക് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നത് മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ്.

0 Comments

കർണാടക അതിർത്തി കടന്നാലും ചികിത്സാ അനുമതിക്കായി മൂന്ന് ദിവസം കാത്തിരിക്കണം; ചികിത്സ ലഭിക്കാതെ കാസര്‍കോട്​ ഒരാൾ കൂടി മരിച്ചു

കോവിഡ്​ ബാധിതനല്ല എന്ന്​ ഉറപ്പുവരുത്തിയശേഷമാണ്​ ചികിത്സ നൽകുന്നത്​. ഇതിനായി മൂന്ന്​ ദിവസം കാത്തിരിക്കണം. തലപ്പാടിയിലെ അതിർത്തി തുറന്നശേഷം ആകെ നാലുപേർ മാത്രമാണ്​ ഇതുവരെ മംഗളൂരുവിലേക്ക്​ ചികിത്സക്ക്​ പോയത്​​.

0 Comments

ഞങ്ങള്‍ക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ല; ആര് വന്നാലും തടയും; അയവില്ലാതെ കര്‍ണാടക; അതിര്‍ത്തിയില്‍ ആരോഗ്യപ്രവര്‍ത്തകരേയും തടയുന്നു

ദയവായി നിങ്ങള്‍ അങ്ങനെയുള്ള രോഗികളെ കൊണ്ടുവരരുത്. ഇവിടേക്ക് കൊണ്ടുവരുന്നതിന് പകരം നിങ്ങള്‍ പരിയാരത്തേക്ക് കൊണ്ടുപോകൂ

0 Comments

കര്‍ണാടക അതിര്‍ത്തി തര്‍ക്കം; കേരളാ- തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

0 Comments

കർണാടകയുമായി അതിർത്തി പ്രശ്നം; കേരളത്തിലെ ബി.ജെ.പിക്കാർ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മംഗലാപുരത്ത് ചികിത്സ നടത്തുന്ന കേരളത്തിൽ നിന്നുള്ള നിരവധി രോഗികളാണ് കർണാടക അതിർത്തി അടച്ചതോടെ പ്രതിസന്ധിയിലായത്.

0 Comments

അതിര്‍ത്തി അടയ്ക്കല്‍; കേരളാ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; റോഡുകള്‍ തുറക്കേണ്ടി വരും

ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ തയ്യാറാക്കുന്ന മാർഗനിർദേശം പരിഗണിച്ച ശേഷം ചൊവ്വാഴ്ച കോടതി അന്തിമ വിധി പുറപ്പെടുവിക്കും.

0 Comments

കർണാടക അതിർത്തി തുറക്കാനാവില്ലെന്ന് ബി.ജെ.പി എം.പി; കേരളത്തിൽ നിന്നുള്ള രോഗികളെ അഡ്മിറ്റ് ചെയ്യരുതെന്ന് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ്

ഇപ്പോൾ മംഗളൂരുവിൽ കർണാടക റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യ സഹായം ആവശ്യമുള്ളവർക്ക് പൊലീസ് ആംബുലൻസ് എത്തിക്കുമെന്നും വ്യക്തമാക്കി.

0 Comments

നിലപാടില്‍ അയഞ്ഞ് കര്‍ണാടക സര്‍ക്കാര്‍; ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കും

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

0 Comments

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം; വൈറസ് വ്യാപനം ചെറുക്കുന്നതിന്‍റെ പേരില്‍ മനുഷ്യജീവന്‍ പൊലിയുന്നത് അംഗീകരിക്കാനാവില്ല: ഹൈക്കോടതി

ദേശീയ പാതയാണ് അടച്ചതെന്നും അതുകൊണ്ട് തന്നെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്ന ആവശ്യവും കേരളം മുന്നോട്ടുവെച്ചു.

0 Comments