പയ്യന്നൂര്‍ യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പയ്യന്നൂര്‍: യുനീക് ഗ്രന്ഥാലയം വായനശാലയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയം പരിസരത്ത് നടന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം…