സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് വി.എം സുധീരന്‍
ചെറുപുഴ: ഷുഹൈബ് വധക്കേസില്‍സി.പി.എം സി.ബി.ഐ അന്വേഷണത്തെ ഭയപ്പെടുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ചെറുപുഴ പാടിയോട്ട്…