ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്; ബാധിക്കുന്നത് മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ

ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

0 Comments

രാത്രി കര്‍ഫ്യൂ ഇനിയില്ല, ജിമ്മുകള്‍ തുറക്കാം; രാജ്യത്ത് അണ്‍ലോക്ക് 3 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരതിനെക്കൂടാതെ ചില അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കും. നിലവില്‍ ഉണ്ടായിരുന്ന രാത്രി കാല കര്‍ഫ്യൂ പിന്‍വലിച്ചു.

0 Comments

ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയ റഫേല്‍ യുദ്ധ വിമാനങ്ങള്‍; ഇനി ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ, ചൈനയെയും പാക്കിസ്ഥാനെയും ആക്രമിക്കാന്‍ കഴിയുന്ന ശക്തി

ഇന്ത്യയുടെയും ഇസ്രായേലിന്‍റെയും സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഫ്രാന്‍സിന്‍റെ റഫേലില്‍ ഘടിപ്പിക്കുന്നതോടെ, കരുത്ത് വലിയ തോതില്‍ വര്‍ദ്ധിക്കും.

0 Comments

രാജ്യത്ത് ഇനി അണ്‍ലോക്ക് 3.0യുടെ നാളുകൾ; ജിമ്മുകളും തീയറ്ററുകളും തുറന്നേക്കും; സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടക്കാൻ സാധ്യത; കൂടുതൽ അറിയാം

കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.

0 Comments

ഇന്ത്യയുടെ സ്വന്തം കൊവിഡ് പ്രതിരോധ വാക്‌സിനായ ‘കൊവാക്‌സിന്‍’ മനുഷ്യനില്‍ പരീക്ഷിച്ച് ഡല്‍ഹി എയിംസ്

വാക്സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

0 Comments

ധ്രുവാസ്ത്ര: ടാങ്ക് വേധ മിസൈല്‍ പരീക്ഷണം നടത്തി ഇന്ത്യ; ലക്‌ഷ്യം കണ്ടെത്തുന്നത് ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഉപയോഗിച്ച്

അത്യാധുനിക ടാങ്കുകളുടെ ഉള്ളിലേക്കു പോലും തുളഞ്ഞു കയറാന്‍ ശേഷിയുള്ള ഇതിന് അവയെ പരമാവധി നശിപ്പിക്കാന്‍ സാധിക്കും.

0 Comments

രാജ്യമാകെ കോവിഡ് കേസുകൾ വ്യാപകമായി പടരുന്നതിനിടെ രാമക്ഷേത്ര നിർമ്മാണവുമായി മോദി സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

0 Comments

അനധികൃത മാര്‍ഗ്ഗത്തിലൂടെ ഇന്ത്യയിൽ കടന്നുകയറാന്‍ ടിക് ടോക്ക് ശ്രമം; നിരോധിക്കപ്പെട്ട് ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്നും മാറ്റിയിട്ടും വ്യാപക ഡൗണ്‍ലോഡിംഗ്

സംഭവം സൈബര്‍ വിദഗ്ദ്ധരെയും എത്തിക്കല്‍ ഹാക്കര്‍മാരെയും പോലീസിനെയും വരെ ഞെട്ടിച്ചിരിക്കുകയാണ്. അന്വേഷണവും തുടങ്ങി

0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീല ക്യാമ്പ് നടക്കുക ദുബായില്‍; തീരുമാനവുമായി ബി.സി.സി.ഐ എപ്പെക്സ് കൗണ്‍സില്‍ യോഗം

ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.

0 Comments

സ്വര്‍ണ്ണക്കടത്ത്: യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു; തടയാനാവില്ലന്ന് കേന്ദ്രസർക്കാർ; അന്വേഷണം ഇനി എങ്ങോട്ട് ?

ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. അവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്.

0 Comments