രാജ്യത്ത് ഇടിമിന്നലേറ്റ് ഒറ്റ ദിവസം മരിച്ചത് 107 പേര്‍ ; കൂടുതലും പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍

വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.13 പേര്‍ക്കാണ് ഇവിടെ ജീവന്‍നഷ്ടമായത്.

0 Comments

ചൈനക്കെതിരെ റഷ്യയുടെ സൗഹൃദം ഉപയോഗപ്പെടുത്തി ഇന്ത്യ; റഷ്യയിൽനിന്ന് സുഖോയ്, മിഗ് വിമാനങ്ങളുടെയും ടി 90 ടാങ്കുകളുടെയും കിലോ ക്ലാസ് അന്തർവാഹിനികളുടെയും യന്ത്രഭാഗങ്ങൾ എത്തിക്കും

വ്യോമസേനയ്ക്കുവേണ്ടി Su-30MKI, MiG – 29 യുദ്ധ വിമാനങ്ങളുടെയും നാവിക സേനയ്ക്കു വേണ്ടി MiG29K വിമാനങ്ങളുടെയും ഘടകങ്ങളാവും ആവശ്യപ്പെടുക.

0 Comments

സംഘര്‍ഷത്തിന് ശേഷം ഇതാദ്യം; സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ലഡാക്കിലേയ്ക്ക്

സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്‍റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

0 Comments

നേപ്പാളില്‍ നിന്നുള്ള പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികള്‍ പൗരത്വം ലഭിക്കാന്‍ ഏഴു വര്‍ഷം കാത്തിരിക്കണം; ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ മാറ്റംവരുത്തി നേപ്പാള്‍

അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്.

0 Comments

ഇന്ത്യയില്‍ നാല് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,143 പുതിയ രോഗികള്‍; ഇതുവരെയുള്ള മരണ സംഖ്യ 13254

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

0 Comments

അശാന്തമാകുന്ന അതിര്‍ത്തി; പിൻമാറില്ലെന്ന സന്ദേശവുമായി ചൈന; പാംഗോങ് മലനിരകളിൽ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു; ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്

ലഡാക്കിൽ ഒന്നിലധികം പ്രദേശങ്ങളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇവിടങ്ങളിൽ എയർ പട്രോൾ ശക്തമാക്കിയെന്ന് വ്യോമസേന വ്യക്തമാക്കി .

0 Comments

എങ്ങനെയാണ് ചൈന നമ്മുടെ ഭൂപ്രദേശം കയ്യടക്കിയത്? എങ്ങനെയാണ് 20 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്? അവിടത്തെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? പ്രധാനമന്ത്രി സത്യം പറയണമെന്ന് സോണിയാ ഗാന്ധി

ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനും സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

0 Comments

ഇന്ത്യ – ചൈന അതിർത്തിയിൽ രക്ഷാ പ്രവർത്തനത്തിനായി ചൈനീസ് ഹെലികോപ്റ്ററുകൾ കൂടുതൽ എത്തുന്നു; ഏറ്റുമുട്ടലിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

0 Comments

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണ വില ഇടിയുന്നു; രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂട്ടി

കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 77 രൂപ 54 പൈസ നല്‍കണം. ഡീസലിന് 71 രൂപ 86 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 79 രൂപയായി.

0 Comments

ഇരുപതിലേറെ ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായി ലഡാക്ക് സംഘർഷം; മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനിക‍ർ സംഭവസ്ഥലത്ത് നിന്നും പിന്മാറി

ഗുരുതരമായി പരിക്കേറ്റ 17 പേർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

0 Comments