ഓസ്‌ട്രേലിയക്കെതിരെ ടീമിന് പരാജയം; ഇതിനിടയിലും ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി
418 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുമ്പ് നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍.