വ്യോമാക്രമണ ശേഷിയുള്ള ആകാശത്തിലെ വേട്ടക്കാരന്‍; പ്രെഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ; കൈവരുന്നത് നിർദിഷ്ട ലക്ഷ്യം മിസൈൽ ഉപയോഗിച്ചോ ലേസർ ഗൈഡഡ് ബോംബുപയോഗിച്ചോ തകർക്കാനുള്ള ശേഷി

എന്നാൽ ഇന്ത്യയ്ക്ക് ഡ്രോൺ നൽകുന്നതിൽ നിന്ന് അമേരിക്കയെ തടയുന്നതിന് പിന്നിൽ അതിന്‍റെ സാങ്കേതിക വിദ്യ റഷ്യയ്ക്ക് ചോർന്ന് കിട്ടുമോയെന്ന ഭയമാണ്.

0 Comments

കൊവിഡ്: ഇന്ത്യ റഷ്യയ്ക്ക് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്ത്; രോഗ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24,​850 പേർക്ക്

ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ അറിയിച്ചു.

0 Comments

‘നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’; പ്രധാനമന്ത്രി മോദിക്ക് മറുപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും മാനുഷിക പ്രയത്‌നങ്ങളെയും പരിപോഷിപ്പിക്കും

0 Comments

ഇന്ത്യ- ചൈന തര്‍ക്കം പുതിയതലങ്ങളിലേക്ക്; രാജ്യത്തെ റോഡ് നിര്‍മാണ പദ്ധതികളില്‍ ചൈനീസ് കമ്പനികളെ അനുവദിക്കില്ല

വന്‍കിട നിര്‍മാണ പദ്ധതികളില്‍ പങ്കാളികളാകുന്നതിന് ഉതകുന്ന വിധത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

0 Comments

നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരക്കാരായ ആപ്പുകള്‍ ഏതൊക്കെ?’; ഇന്ത്യൻ ഐ.ടി വിദഗ്ധർ പറയുന്നു

അവതാത്കാലികമായെങ്കിലും ഉപഭോക്താക്കൾക്ക് അവ പരിഹാരം മാകുമെന്ന് പ്രതീക്ഷിക്കാം. പറഞ്ഞു കേൾക്കുന്ന ചില പകരക്കാരെ ഇവിടെ പരിചയപ്പെടുത്താം

0 Comments

കോവിഡ് ഭീതിയില്‍ ഇന്ത്യ; 24 മണിക്കൂറിനിടെ 18,653 പുതിയ രോഗികള്‍; ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് മരണനിരക്കും വര്‍ദ്ധിക്കുന്നു

90,167 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാട്ടില്‍ 1,201 മരണവും 32,557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1,846 മരണവുമുണ്ടായി.

0 Comments

നിരോധനം ആപ്പിൽ മാത്രം ഒതുങ്ങില്ല; ചൈനയില്‍ നിന്ന് മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യ

കഴിഞ്ഞ ജൂണ്‍ 15ന് മുതലാണ് ചൈനീസ് മെഡിക്കല്‍ ഉല്പന്നങ്ങള്‍ക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നല്‍കുന്നില്ല.

0 Comments

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 19,459 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്ര

രാജ്യത്ത് ഇതുവരെ കോവിഡ് ബാധ മൂലം 16,475 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ 380 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്.

0 Comments

കൊവിഡ് രോഗികള്‍ക്ക് ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ ഇന്ത്യയിൽ അനുമതി; മരുന്നിന്‍റെ ഉദ്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന

ഡെക്സമെതസോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

0 Comments

ഇന്ത്യയില്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 17,000 കോ​വി​ഡ് കേ​സു​കള്‍; മുന്നിലുള്ളത് അ​മേ​രി​ക്ക, ബ്ര​സീ​ൽ, റ​ഷ്യ എന്നീ രാ​ജ്യ​ങ്ങ​ൾ മാത്രം

ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്‌ത്‌ 109 ദിവസത്തില്‍ രോ​ഗബാധിതര്‍ ലക്ഷമെത്തി‌. എന്നാൽ, രണ്ടുലക്ഷമെത്താൻ വേണ്ടി വന്നത്‌ 25 ദിവസംമാത്രം. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷമെത്തി.

0 Comments