ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു; കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റെ നീക്കം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ

പബ്ജി യഥാത്ഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്‍റെ മൊബൈല്‍ പതിപ്പിന്‍റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്.

0 Comments

രാജ്യത്തെ മൊബൈല്‍ കോള്‍,ഡേറ്റ നിരക്കുകൾ ഏഴ് മാസത്തിനുള്ളിൽ പത്ത് ശതമാനം വരെ വർദ്ധിക്കും; തീരുമാനവുമായി ടെലികോം കമ്പനികൾ

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു.

0 Comments

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ല; ലോക്ക് ഡൌണ്‍ മൂന്നാംഘട്ടത്തില്‍ ഇളവ് നല്‍കി കേന്ദ്രം; യാത്രയും ചരക്കുനീക്കവും തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

സംസ്ഥാന അതിര്‍ത്തികളില്‍ ഏതെങ്കിലും വിധത്തിലുള്ള തടസ്സപ്പെടുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തര സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.

0 Comments

വിദ്വേഷ പ്രസംഗം നടത്തുന്നവരെ പാര്‍ട്ടിയോ രാഷ്ട്രീയ സ്വാധീനമോ പരിഗണിക്കാതെ വിലക്കും; മുന്നറിയിപ്പുമായി ഫേസ്ബുക്ക്

നിരന്തരമായി വിലയിരുത്തലുകള്‍ നടത്തിയും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തിയും ഇതു നിര്‍ബന്ധമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ്

0 Comments

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ മുന്‍നിര യോദ്ധാക്കളായ ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം കടപ്പെട്ടിരിക്കുന്നു; സ്വാതന്ത്രദിന സന്ദേശത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ വഴികാട്ടിയായിരുന്നു മഹാത്മാഗാന്ധി എന്നതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

‘മോദിയുണ്ടെങ്കിൽ എല്ലാം സാധിക്കും’; രാജ്യത്തിന്‍റെ ജി.ഡി.പി താഴ്​ന്നനിലയിലെത്തുമെന്ന മുന്നറിയിപ്പ്​ ചൂണ്ടിക്കാട്ടി പരിഹാസവുമായി രാഹുൽ ഗാന്ധി

മോദിയുണ്ടെങ്കിൽ എല്ലാം സാധ്യമാകും’ എന്നത്​ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുദ്രാവാക്യമായിരുന്നു.

0 Comments

കോവിഡ്​ അതിവ്യാപനമുള്ള 10 സംസ്ഥാനങ്ങൾ രോഗബാധയെ പ്രതിരോധിച്ചാൽ ഇന്ത്യ വിജയിക്കും: ​ പ്രധാനമന്ത്രി നരേന്ദ്രമോദി

രാവിലെ 11 ന് ആരംഭിച്ച യോഗത്തിൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാർ പങ്കെടുത്തു.

0 Comments

സ്കൂളുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് തുറക്കാന്‍ കേന്ദ്രം; മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല

സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.

0 Comments

പാക് അതിര്‍ത്തിയില്‍ ആദ്യമായി സുരക്ഷാചുമതലകള്‍ക്കായി വനിതാ സൈനികരെ നിയോഗിച്ച് ഇന്ത്യ; വിന്യസിച്ചത് മുപ്പതോളം വനിതാ സൈനികരെ

13 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേനയില്‍ ഓഫീസറായി മാത്രമാണ് ഇതുവരെ വനിതകളെ നിയമിച്ചിരുന്നത്.

0 Comments

അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും കോവിഡ് ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ധര്‍മ്മേന്ദ്ര പ്രധാന്‍റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്ര പ്രധാന്‍ ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു.

0 Comments