ഒ​ന്നേ​കാ​ൽ ല​ക്ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ഹ​ജ്ജ് മു​ട​ങ്ങും; പ​ണം അ​ട​ച്ച​വ​രോ​ട് യാ​ത്ര റ​ദ്ദാ​ക്കി പ​ണം തി​രി​ച്ചു​വാ​ങ്ങാ​ൻ കേന്ദ്ര നിര്‍ദ്ദേശം

ഇ​തോ​ടെ അ​ഡീ​ഷ​ണ​ൽ സീ​റ്റു​ക​ൾ വീ​തം​വ​ച്ചു ന​ൽ​കി​യി​രു​ന്നി​ല്ല. ഈ​വ​ർ​ഷം അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ഹ​ജ്ജ് മു​ട​ങ്ങു​ന്ന​തി​നാ​ൽ വ​രും വ​ർ​ഷം നേ​രി​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം.​

0 Comments

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന്‌ ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 11458 പേര്‍ക്ക് രോഗം

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3 ലക്ഷം കടക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 1,45,779 പേര്‍ നിലവില്‍ രാജ്യത്ത് ചികിത്സയിലുണ്ട്. 1,54,330 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു; ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യ. രോഗബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു.

0 Comments

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 357 മരണവും 9,996 പുതിയ രോഗികളും

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 94,041 ആയി. 3438 പേര്‍ സംസ്ഥാനത്ത് മരണപ്പെടുകയും ചെയ്തു.

0 Comments

ഇരട്ടിയായി വര്‍ദ്ധിച്ച് ഇന്ത്യയിലെ കോവിഡ് ബാധിതര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9,887 പുതിയ കേസുകള്‍; ഏറ്റവുമധികം രോഗികളുള്ള അഞ്ചാമത്തെ രാജ്യം

ഇന്ത്യയില്‍ ഇതുവരെ 1,14,073 കോവിഡ് രോഗികള്‍ സുഖം പ്രാപിച്ചുവെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

0 Comments

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചു; ഒരു വര്‍ഷത്തേയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ചെലവുചുരുക്കലിന്‍റെ ഭാഗമായി പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

0 Comments

സൈ​നി​ക വി​ന്യാ​സ​ത്തി​നു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണ ക​രാ​ർ; സൈനികത്താവളം പങ്കുവയ്ക്കും, ഇ​ന്ത്യ-​ഓ​സ്​​ട്രേ​ലി​യ പ്ര​തി​രോ​ധ ക​രാറിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങിനെ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ​ഓ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ണും ത​മ്മി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ച​ർ​ച്ച​യി​ലാ​ണ്​ ച​രി​ത്ര​പ​ര​മെ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നീ​ക്കം.

0 Comments

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 8,171 പുതിയ കേസുകള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 2,361 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.76 പേര്‍ മരണമടയുകയും ചെയ്തു.

0 Comments

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ഇപ്പോഴുള്ള നാലാം ഘട്ട ദേശീയ ലോക്ക് ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു.

0 Comments