അൺലോക്ക് 5.0 ; കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അടുത്തമാസം 30 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍

കായിക താരങ്ങൾക്ക് സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാം.ബിസിനസ് ടു ബിസിനസ് ആവശ്യങ്ങൾക്കായി എക്‌സിബിഷൻ ഹാളുകൾ ഉപയോഗിക്കാം.

0 Comments

ഇന്ത്യയെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു; പ്രധാനമന്ത്രി മോദി

കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴ് പുതിയ ഐ.ഐ.എമ്മുകൾ സ്ഥാപിച്ചു. അതിന് മുമ്പ് 13 ഐ.ഐ.എമ്മുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്.

0 Comments

ഇന്ത്യയുടെ ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ‘രുദ്രം–1’ വിജയകരമായി പരീക്ഷിച്ചു; ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പായും

പ്രതിരോധ ഗവേഷണ, വികസന കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച രുദ്രം, സുഖോയ്–30 യുദ്ധവിമാനത്തിൽനിന്നാണ് വിക്ഷേപിച്ചത്.

0 Comments

ഇന്ത്യയില്‍ ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു’; ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി

നിര്‍ഭാഗ്യകരമായ വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്. ആദ്ധ്യാത്മിക രാഷ്ട്രമായിരുന്നിടം പീഡനക്കളമായി മാറിയെന്ന് കോടതി വിമര്‍ശിച്ചു.

0 Comments

ഇന്ത്യയില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷം; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സൗദി

ഇന്ത്യയെ കൂടാതെ കോവിഡ് അതിരൂക്ഷമായി തുടരുന്ന ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

അഫ്ഗാനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നു; കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

2018 മേയില്‍ അഫ്ഗാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് എന്‍ജിനിയര്‍മാരില്‍ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

0 Comments

അതിർത്തിയിലേത് വെല്ലുവിളി നിറഞ്ഞ സാഹചര്യം; ചൈന പറയുന്നതല്ല ചെയ്യുന്നത്, സൈന്യം സജ്ജമെന്ന് പാർലമെന്‍റിൽ പ്രതിരോധമന്ത്രി

എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി. എന്തും നേരിടാൻ ഇന്ത്യ തയ്യാറാണ്.

0 Comments

തെറ്റ് തിരുത്താന്‍ തയ്യാറാവണം; ഇന്ത്യയുടെ മൊബൈല്‍ ആപ്പ് നിരോധന തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം.

0 Comments

രാജ്യത്ത് സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നു; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറക്കിറക്കി കേന്ദ്രസര്‍ക്കാര്‍

എന്തെങ്കിലും രോഗലക്ഷണം കണ്ടാല്‍ അവരെ തൊട്ടടുത്ത കൊവിഡ് കെയര്‍ സെന്ററിലേക്കോ ആശുപത്രിയിലേക്കോ ടെസ്റ്റിംഗിനോ ചികിത്സയ്‌ക്കോ ആയി മാറ്റണം.

0 Comments