ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്ക്
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്‍റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
പന്തിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദറിനും (117 പന്തില്‍ 60), രോഹിത്ത് ശര്‍മയ്ക്കും (144 പന്തില്‍ 49) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്.
കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാല്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നു.
സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രി ആരോപിച്ചു.
വാക്സിന്‍ വിതരണം ചെയ്യാനുള്ള ഉത്സാഹം തന്നെ ഇക്കാലയളവില്‍ നഷ്ടമായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്.
നിര്‍മാണം, ഉല്‍പ്പാദനം, നേരിട്ട് ബന്ധപ്പെട്ടുള്ള സേവനം എന്നീ മേഖലകള്‍ക്ക് കൊവിഡ് വ്യാപനം വന്‍ തിരിച്ചടി ഉണ്ടാക്കിയതായും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
29 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 22 റൺസെടുത്ത വാഷിങ്ടൻ സുന്ദറിന്‍റെ പോരാട്ടവീര്യവും വിജയത്തിൽ നിർണായകമായി.
ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യം യു.എ.ഇ ആണ്. 35 ലക്ഷത്തോളം പേരാണ് യു.എ.ഇ യില്‍ ജോലി ചെയ്യുന്നത്.