രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി; 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനം
പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇതിനായി 26,000 കോടി രൂപ ചെലവാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ പ്രയോജനം ചെയ്യുമെന്നും കേന്ദ്രസർക്കാർ
നിലവിലെ സ്ഥിതിയില്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ സേവനത്തോടൊപ്പം 50 ആംബുലന്‍സുകളും അയക്കാന്‍ ആഗ്രഹിക്കുന്നു
സര്‍ക്കാര്‍ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ചികിത്സാ ആവശ്യത്തിനുള്ള ഓക്‌സിജന്‍റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം.
ഒരാളില്‍ നിന്ന് പതിനഞ്ച് പേരിലേക്ക് വരെ പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്‍റെ ബാധ്യതയാണെന്ന് ഐ.എം.എ
ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുന്നുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 19, 2019 മുതലുള്ള കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവും കടുതൽ തുക രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്.
രാജ്യത്ത് റെംഡിസിവിറിന്‍റെയും ഓക്‌സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു.
സൈനിക പ്രവൃത്തികള്‍ നടത്താന്‍ പൊതുവെ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ അനുമതി കൂടിയേ തീരു. എന്നാല്‍ അനുമതിയില്ലാതെയാണ് യു.എസ്സിന്‍റെ കപ്പല്‍പ്പട നീങ്ങിയത്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തേപ്പറ്റി നിരീക്ഷിക്കുന്ന യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ (യു.എസ്.സി.ഐ.ആര്‍.എഫ്) മാണ് ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്.