കോവിഡ്-19 സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് ഡി.എം.ഒ നൽകുന്ന പട്ടികയിൽ ഉള്ളവർക്ക് മാത്രം: കളക്ടർ
സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തിൽ പങ്കെടുപ്പിക്കില്ല.
സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് വിതരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് നിരീക്ഷിക്കാവുന്നതാണ്. പക്ഷേ, വിതരണത്തിൽ പങ്കെടുപ്പിക്കില്ല.
ലഹരി വിരുദ്ധ ഡ്രൈവിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 25 മുതല്‍ തുടങ്ങി. ജനുവരി രണ്ട് വരെയാണ് പ്രത്യേക പരിശോധനകള്‍ നടക്കുക.
തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ ടിക്കറ്റ് കിട്ടിയാൽ നേതാക്കൾ ആദ്യം ചെയ്യുക ഫൈവ് സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യുകയാണ്.
ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയിൽ എതിർപ്പ് ഉണ്ടെന്ന് പറഞ്ഞാണ് ലീഗ് - സി.പി.എം ബന്ധമുള്ള വ്യക്തി കോൺഗ്രസ് നേതാവിനെ കോൺഗ്രസ്സിൽ നിന്നും രാജി വെപ്പിച്ച് ഇടത് സ്വതന്ത്രനായി രംഗത്തിറക്കിയത്.
നമ്മള്‍ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല.
കോവിഡ് കണക്കുകള്‍ ആദ്യമൊക്കെ വിശദമായി പറഞ്ഞിരുന്ന മുഖ്യമന്ത്രി പിന്നീട് കോവിഡ് കണക്കുകള്‍ ചുരുക്കുകയും രാഷ്ട്രീയ മറുപടികള്‍ കൂട്ടുകയും ചെയ്തു.
ഉദാസീനത കാണിച്ചാല്‍, തോക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
മണിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കവേ രണ്ട് സീറ്റിൽ വിജയിച്ച ബി.ജെ.പി രണ്ട് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
ജോ ബൈഡന്‍ ജയിച്ചെന്ന് അവകാശപ്പെടരുതെന്നും നിയമനടപടികള്‍ തുടങ്ങുന്നതേയുളളൂവെന്നും ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ ഭരണമാണ്. അത് കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ.