ബി.ജെ.പിയുടെ കൂടെ പോകില്ല; യു.ഡി.എഫിനെ തറപറ്റിക്കും’; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്ജ്

ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്‌ലിങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും അദ്ദേഹം പറഞ്ഞു.

0 Comments

വീട്ടമ്മമാർക്ക് മാസശമ്പളം, എല്ലാ സ്ത്രീകൾക്കും സൗജന്യ ചികിത്സ; സ്ത്രീ സൗഹൃദ പ്രഖ്യാപനങ്ങളുമായി കമൽഹാസൻ

ഡി.എം.കെ -കോൺഗ്രസ് സഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ കോൺഗ്രസിനെ മൂന്നാം മുന്നണിയിലേക്ക് കമൽ സ്വാഗതം ചെയ്തു.

0 Comments

അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

തേയിലത്തൊഴിലാളികള്‍ക്ക് കൂലി വര്‍ദ്ധിപ്പിക്കുമെന്നും 25000 ജോലി അവസരങ്ങള്‍ യുവാക്കള്‍ക്കായി തുറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0 Comments

ലക്‌ഷ്യം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളിയും സുധീരനും

അഞ്ചു തവണ മത്സരിച്ചിട്ടുള്ളവർ ഒഴിയണമെന്ന് വി. എം സുധീരൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും വി. എം സുധീരൻ പറഞ്ഞു.

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണം; അതിനായി പ്രവര്‍ത്തിക്കും: കമല്‍

മതപരമായി ജീവിക്കുന്ന ആളല്ല.തീവ്രമായ മതവിശ്വാസിയല്ല. ഇടതുപക്ഷ നിലപാടുള്ള വ്യക്തിയാണ്. ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിച്ചിട്ടില്ല.

0 Comments

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദം; പ്രതികരിക്കാതെ സുരേഷ്ഗോപി

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമേലും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. അഞ്ച് ജില്ലാ ഘടകങ്ങള്‍ സുരേന്ദ്രനെ പല മണ്ഡലങ്ങളിലായി നിര്‍ദേശിച്ചിട്ടുണ്ട്.

0 Comments

സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍; നിരീക്ഷിക്കാന്‍ കാസർകോട് സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു

പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക.

0 Comments

പി.സി ജോർജ് സവർക്കറെപ്പോലെ ചെരുപ്പ് നക്കുന്നു; അതിരൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി

കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജ്. തന്‍റെ വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നു.

0 Comments

ജോസ് കെ. മാണിയുടെ പ്രവേശനം എല്‍.ഡി.എഫിന് നേട്ടമാകില്ല; പി. കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും; 24 ന്യൂസ് സര്‍വ്വേ ഫലം

പി. കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങി വരവ് യു.ഡി.എഫിന്‍റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍വ്വേ ഫലം.

0 Comments

പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കും; മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ വിമർശനങ്ങളെ തള്ളി മുകേഷ്

പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു.

0 Comments