പുതിയ നിരയെ കൊണ്ടുവരാന്‍ സി.പി.ഐ; മൂന്നുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ക്കും സീറ്റില്ലെന്ന ഉറച്ച നിലപാടുമായി കാനം രാജേന്ദ്രന്‍
പ്രതിപക്ഷം ഉയര്‍ത്തുന്നത് പൈങ്കിളി നോവലുകള്‍ പോലെയുള്ള വിമര്‍ശനങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചകളോ ജനവിരുദ്ധ നടപടികളോ ചര്‍ച്ച ചെയ്യുന്നില്ല.