തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയിൽ പോര്: അപവാദം പ്രചരിപ്പിക്കുന്നു; ബി. ഗോപാലകൃഷ്ണനെതിെര ഹിന്ദു ഐക്യവേദി നേതാവ് പരാതി നൽകി

പരാജയപ്പെട്ടത് ബി.ജെ.പിയാണ് പരിശോധിക്കേണ്ടത്. തന്നെയും കുടുംബാംഗങ്ങളെയും സംഘടനയെയും കുറിച്ച് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണ്.

0 Comments

മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷന്‍; ആറ് വീതം സീറ്റുകള്‍ യു.ഡി.എഫും എന്‍.ഡി.എയും; എൽ.ഡി.എഫിന് രണ്ട് സീറ്റുകള്‍

തദ്ദേശതെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വീതം സീറ്റുകള്‍ യു.ഡി. എഫും എന്‍. ഡി. എയും നേടി

0 Comments

കേരള കര്‍ണ്ണാടക അതിര്‍ത്തി പഞ്ചായത്തായ ദേലമ്പാടിയിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കര്‍മ്മനിരതരായി പോലീസ്

കൃത്യമായ റോഡുകള്‍ ഇല്ലാത്ത വനപാതയില്‍ കുറ്റിക്കോലിലെ പരിചയ സമ്പന്ന നായ ജീപ്പ് ഡ്രൈവര്‍ രതീഷാണ് പോലീസുകാരുടെ ഡ്രൈവര്‍.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി കാസർകോട് ജില്ലാ പോലീസ്; സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങിനെ

ജില്ലയില്‍ ക്രമസമാധന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 50 ഓളം സ്ഥലങ്ങളില്‍ കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി പിക്കറ്റു പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ കളക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി; ദിവസങ്ങള്‍ അറിയാം

പോളിങ് ബൂത്തുകളുടെ പരിധിയിലും മദ്യവിതരണം കര്‍ശനമായി വിലക്കി. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ മദ്യം കൈവശം കരുതുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ സുരക്ഷയ്ക്ക് 2557 പോലീസുകാര്‍; 9 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. മൂന്ന് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ചേര്‍ന്നാണ് കടലില്‍ നിരീക്ഷണം നടത്തുന്നത്. 76 ഗ്രൂപ്പ് പട്രോളിംഗ് പോലീസ് നടത്തുന്നതാണ്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയില്‍ 67 പ്രശ്‌നബാധിത പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്; 189 ബൂത്തുകളില്‍ വീഡിയോഗ്രാഫിയും

തത്സമയം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ വീക്ഷിക്കും.

0 Comments

കോവിഡിനെതിരെയുള്ള ജനങ്ങളുടെ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തും തുടരണം: ജില്ലാ കളക്ടര്‍

വലിയ രീതിയിലുള്ള പ്രചാരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ പാടില്ല. പ്രചാരണയോഗങ്ങളില്‍ നൂറിലധികവും കുടുംബയോഗങ്ങളില്‍ ഇരുപതിലധികവും പേരും കൂടാന്‍ പാടില്ല.

0 Comments

സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടു ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങൾ

വോട്ടു ചെയ്യുന്നവര്‍ അവര്‍ ഏത് പഞ്ചായത്ത്, ഏത് വാര്‍ഡ്, ഏത് പോളിങ് സ്‌റ്റേഷന്‍, വോട്ടര്‍പട്ടികയിലെ ക്രമ നമ്പര്‍ എന്നീ കര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്; ഓരോ ജില്ലകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി ഉത്തരവിറക്കി; സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കണം

സ്ഥാപനങ്ങള്‍ ശമ്പളത്തോടെ അവധി നല്‍കുന്നുണ്ടെന്ന കാര്യം ലേബര്‍ കമ്മീഷണര്‍ ഉറപ്പുവരുത്തണമെന്നും പൊതുഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

0 Comments