തെരഞ്ഞെടുപ്പ് ജയിച്ചാല്‍ സൗജന്യ വാക്‌സിന്‍; കൊവിഡ് വാക്‌സിനിലും രാഷ്ട്രീയം കളിച്ച് ബി.ജെ.പി

ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്, പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാ‍ർത്ഥി നി‍ർണയത്തിന് കെ.പി.സി.സി മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു

ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ചവരെ സ്ഥാനാർത്ഥികളായി പരി​ഗണിക്കരുതെന്നും നി‍ർദേശമുണ്ട്.

0 Comments

ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കും: മുന്നണി പ്രവേശനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെന്ന് ജോസ് കെ. മാണി

പി.ജെ.ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വെല്ലുവിളിക്കുന്നു. ജോസഫിന്റേത് തോറ്റ് തുന്നംപാടിയവന്‍റെ വിലാപമെന്നും ജോസ് പരിഹസിച്ചു.

0 Comments

‘സാധിക്കുമെങ്കില്‍ രണ്ടുതവണ വോട്ട് ചെയ്യൂ’; വോട്ടര്‍മാരോടുള്ള ട്രംപിന്‍റെ ആഹ്വാനം വിവാദത്തിൽ

ഒന്നിലധികം തവണ വോട്ടു ചെയ്യാൻ ശ്രമിക്കുന്നത് അമേരിക്കയിൽ കുറ്റകരമാണ്. ട്രംപിന്‍റെ നടപടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി.

0 Comments

കേരളം ഇനി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിട്ടുള്ളത്.

0 Comments

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ഹിയറിങ്ങും പുതുക്കലും സെപ്റ്റംബര്‍ 23 ന് പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26 ന് പ്രസിദ്ധീകരിക്കണമെന്നും ഇലക്ഷന്‍ സൂപ്രണ്ട് അറിയിച്ചു.

0 Comments