ആശങ്കയുയര്‍ത്തി മഹാരാഷ്ട്ര; മുംബൈയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്

ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്.

0 Comments

കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദേശികളെല്ലാം രോഗമുക്തരായി; കേരളത്തോടും ആരോഗ്യ പ്രവർത്തകരോടും നന്ദി പറഞ്ഞ് ബ്രിട്ടിഷ് പൗരന്മാർ

പരിചിതമല്ലാത്ത നാട്ടിൽ ഏറ്റവും മികച്ച ചികിത്സയും പരിചരണവുമാണ് ലഭിച്ചതെന്നു ബ്രിട്ടിഷ് സംഘത്തിലെ ജെയ്ൻ ജാക്സൺ പറഞ്ഞു. ഇവർ ഇനി ബോൾഗാട്ടിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയും.

0 Comments

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ; സമൂഹവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി പളനിസ്വാമി

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെയും ആകെ എണ്ണം 763 ആയി.

0 Comments

കാസര്‍കോട് റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങളിലും ഭക്ഷ്യകിറ്റ് എത്തി; ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായ് പട്ടിക വര്‍ഗ വകുപ്പ്

നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.

0 Comments

കേരളത്തിൽ ഇന്ന് ഒൻപത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസർകോട് ഒരാൾ; 13 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.

0 Comments

കരാറുകാർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് കത്തുമായി കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് യൂത്ത് വിംഗ് ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റി

ഈ സ്ഥിതി ഇതുപോലെ തുടർന്നാൽ ഈസ്റ്റർ, വിഷു, നോമ്പ്, പെരുന്നാൾ, എല്ലാം കഴിഞ്ഞാൽ കാലാവർഷം ആരംഭിക്കുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചുവന്നാൽ സെപ്റ്റംബർ മാസം മുതൽ മാത്രമേ പ്രവർത്തികൾ തുടങ്ങുവാൻ സാധിക്കുകയുള്ളൂ .

0 Comments

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; മുംബൈയില്‍ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരണം

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

0 Comments

ദൂരെ നിന്ന് കണ്ടാൽ ഒരു സുന്ദര ഫ്രീക്കൻ…അടുത്തെത്തിയാലോ?; ഇതാ ആരും പറയാതെ തന്നെ ആളുകൾ പ്രതിമയെ അനുസരിക്കുന്ന കാഴ്ച കാണാം

കാസര്‍കോട് ജില്ലയിലെ നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് വരുന്നവർ ആരും പറയാതെ തന്നെ ഒരു പ്രതിമയെ അനുസരിക്കുന്ന കാഴ്ച കൗതുകമുണർത്തുന്നുണ്ട്. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നവരും ധാരാളം.

0 Comments

കോവിഡിൽ താളം തെറ്റി അക്കാദമിക് കലണ്ടർ; എസ്.എസ്.എൽ.സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ അന്തിമതീരുമാനം അനിശ്ചിതത്വത്തില്‍

പരീക്ഷകളെല്ലാം തീര്‍ന്ന് മധ്യവേനവലധിയും മൂല്യനിര്‍ണ്ണയവും തുടങ്ങേണ്ട സമയത്ത് എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്.

0 Comments

കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു; കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദർശിച്ചതായി വിവരം

വിവാഹ നിശ്ചയച്ചടങ്ങില്‍ വധൂവരന്മാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

0 Comments