കൊവിഡ് 19: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത് 26 പേര്‍; ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 123പേര്‍

ഇപ്പോള്‍ ചികിത്സയിലുള്ള ബന്ധുക്കളില്‍ ചിലര്‍ക്കുമാത്രം രോഗം ഭേദമായതിനാലാണ് ആരെയും ഇന്ന് ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് വിടാത്തത്.

0 Comments

കൊറോണ…ലോക്ക് ഡൗണ്‍; നടി ഉത്തര ഉണ്ണിയുടെ വിവാഹം മാറ്റിവെക്കുന്നു

എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അമ്പലത്തില്‍ വച്ച് വിവാഹം നടത്താനാകില്ല. കാര്യങ്ങള്‍ പഴയപടിയാകുന്നത് വരെ കാത്തിരിക്കുന്നു.

0 Comments

കൊവിഡ് 19: ആഗോളതലത്തിൽ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക; സ്ഥിതി അതീവ ഗുരുതരം

ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

0 Comments

കോവിഡ്; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്പേസുകൾ സർക്കാരിന് കൈമാറി

സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വഴി അറിഞ്ഞതിനെതുടര്‍ന്ന് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിലെ 2 ലക്ഷം പേര്‍ അടങ്ങുന്ന ഒരു കര്‍മ്മസേനയെ സന്നദ്ധമാക്കിയിട്ടുണ്ട്.

0 Comments

കൊവിഡ് വിമുക്തനായി മിന്‍ഷാദ്; രോഗി പരിചരണത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് നൂറില്‍ നൂറില്‍ മാര്‍ക്കെന്ന് സാക്ഷ്യം

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.എങ്കിലും ആശുപത്രി ജീവനക്കാര്‍ വളരെ സമചിത്തതയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍കോട് 3 പേര്‍; 27 പേരുടെ പരോശോധനാ ഫലം നെഗറ്റീവ്

അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.

0 Comments

കൊറോണ വൈറസ് പത്രങ്ങളിലൂടെ പകരും എന്നതിന് അടിസ്ഥാനമില്ല; ലോക്ക് ഡൗണിൽ പത്രം നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നത് വാര്‍ത്തകള്‍ മാത്രമാണ്. അല്ലാതെ പത്രാധിപന്‍റെ കാഴ്ചപ്പാടുകളല്ല. വാര്‍ത്തകള്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്.

0 Comments

ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാരും 30 നഴ്‌സുമാരും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു

ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങള്‍ക്ക് ഇനിയും ഡോക്ടര്‍മാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ്

0 Comments

ഇന്ത്യയിൽ കോവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടില്ല; മുൻ റിപ്പോർട്ട് തിരുത്തി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

0 Comments

മാംസത്തിനായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നും പട്ടികളെ ഒഴിവാക്കും; തീരുമാനവുമായി ചൈന

ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നു.

0 Comments