കാസര്‍കോട് ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം എത്തുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.

0 Comments

കൊറോണ വൈറസ് വ്യാപനത്തിന് വര്‍ഗീയ നിറം നല്‍കരുത്; നേതാക്കളോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍

തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിനെതിരെ കൊറോണ ജിഹാദ്, മര്‍കസ് ഗൂഢാലോചന തുടങ്ങിയ പേരില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണമാണ് നടക്കുന്നത്.

0 Comments

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കുക; കൊറോണ വായു വഴിയും പടരുമെന്ന് പുതിയ കണ്ടെത്തൽ

അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

0 Comments

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തി 1500പേര്‍ക്ക് സദ്യ നടത്തി കൊവിഡ് ബാധിതന്‍; പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു

ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍.

0 Comments

കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കുന്നു; ആദ്യ ടെസ്റ്റ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തന്‍കോട്

ആകെ 3000 കിറ്റുകളാണ് എം.പി തിരുവനന്തപുരം ജില്ലയിലെത്തിക്കുന്നത്. 2000 എണ്ണം കൂടി വരുന്ന ഞായറാഴ്ച എത്തും. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വഴി രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19യുടെ ഫലം ലഭിക്കും.

0 Comments

ലോകമാകെ കോവിഡ് മരണം 56,000 കടന്നു; ഏറ്റവും കൂടുതൽ മരണം ഇറ്റലിയിൽ; തൊട്ടു പിന്നിൽ സ്‌പെയിന്‍

ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്, 13,915. സ്‌പെയിനില്‍ 10,935 പേരും അമേരിക്കയില്‍ 6152 പേരും മരിച്ചു.

0 Comments

കേരളത്തിന് അഭിമാന നിമിഷം; കൊറോണ ഭേദമായ കോട്ടയത്തെ വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയും വീട്ടിലേക്ക് മടങ്ങി

60 വയസ്സിന് മുകളിലുള്ളവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരുന്നത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇവര്‍.

0 Comments

കൊവിഡ് 19: യു.എ.ഇയില്‍ രണ്ട് മാസത്തേക്ക് വീഡിയോ, വോയിസ് കോളുകള്‍ സൗജന്യമാക്കി മൊബൈല്‍ കമ്പനി

വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളായ BOTIM, HiU, Voico UAE, C’Me എന്നിവ വഴി സൗജന്യ വോയിസ്, വീഡിയോ കോളുകള്‍ ഉപയോഗിക്കാം.

0 Comments

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം

മലേഷ്യയില്‍ എല്ലാവിധ കച്ചവടസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കടകള്‍ 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

0 Comments

കേരളത്തിൽ ഇന്ന് 32 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയിൽ 17 പേർ; പായിപ്പാട് സംഭവം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

പായിപ്പാട്ട് അതിഥി തൊഴിലാളികൾ സംഘം ചേർന്ന് തെരുവിലിറങ്ങി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കായി ഭക്ഷണം, വൈദ്യ സഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

0 Comments