കൊറോണ പ്രതിരോധം; ചൈനയില്‍ നിന്ന്​ 1.5 കോടി സുരക്ഷാവസ്​ത്രം വാങ്ങാനൊരുങ്ങി ഇന്ത്യ; ഓര്‍ഡര്‍ നല്‍കി

രാജ്യമാകെ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് 1.5 കോടി വ്യക്തി സുരക്ഷ കിറ്റുകളും 15 ലക്ഷം കോവിഡ് പരിശോധന കിറ്റുകളും ഇന്ത്യ വാങ്ങും.

0 Comments

കൊറോണ; കാനഡയിലുള്ള മകനെക്കുറിച്ചുള്ള ആശങ്കയില്‍ തമിഴ് നടന്‍ വിജയ്‌

കോവിഡ് കാനഡയെയും സാരമായി ബാധിച്ചിട്ടുണ്ട്. 24000ത്തിലധികം പോസിറ്റീവ് കേസുകളും എഴുന്നൂറിൽപരം മരണങ്ങളും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

0 Comments

ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം

കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഈനാംപേച്ചിയിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് എത്തിയതെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു.

0 Comments

വിദേശ പ്രവാസികളെ താമസിപ്പിക്കുന്നതിന് വ്യാപാരഭവനുകൾ വിട്ടുനൽകും: കെ.അഹമദ് ഷെരീഫ്

കാസർകോട്: കോവിഡ് -19 വ്യാപന ഭീതിയിൽ വിദേശത്ത നിന്ന് വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിന് കാസർഗോഡ് ജില്ലയിലെ വ്യാപാരഭവനുകൾ വിട്ടുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ്…

0 Comments

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ പടർന്നു; വിദേശത്ത് നിന്നും വന്ന ഒരാൾക്കും കോവിഡ്; കാസർകോടിന് ആശ്വാസം; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത…

0 Comments

ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും…

0 Comments

ചിക്കന്‍ഗുനിയയും ഡങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കൈമുതല്‍; കോവിഡിനെ പിടിച്ച് കെട്ടാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രി ടീം

രോഗികളുടെഭക്ഷണ കാര്യത്തിലും ആശുപത്രി അധികൃതര്‍ ശ്രദ്ധ കാണിക്കുന്നുണ്ട്. കഞ്ഞി, ബ്രഡ്,മുട്ട തുടങ്ങിയ സാധാരണ ഭക്ഷണ വിതരണത്തില്‍ നിന്ന് മാറി ചിക്കന്‍ കറി തുടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കി വരികയാണ്.

0 Comments

പിണറായിയെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട് ജനാധിപത്യ വിരുദ്ധം: രമേശ്‌ ചെന്നിത്തല

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ തന്നെ ബോധപൂര്‍വം അവഹേളിക്കാനായാണ് ഇത്തരം സൈബര്‍ ആക്രമണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

0 Comments

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിന് ആശ്വാസം; കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക് മാത്രം; 36 പേര്‍ രോഗവിമുക്തരായി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

0 Comments

വാചകമടി കൊണ്ടുമാത്രം കാര്യമില്ല; കേരളത്തിന് നല്‍കേണ്ട ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല: മന്ത്രി തോമസ്‌ ഐസക്

കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, മനുഷ്യരുടെ ജീവനാണ് മുന്‍ഗണനയെന്നും പറഞ്ഞു.

0 Comments