ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് 19 രോഗികള്‍ സുഖം പ്രാപിച്ചത് കേരളത്തില്‍

നിലവില്‍ 17 ശതമാനമാണ് കേരളത്തിന്‍റെ റിക്കവറി നിരക്ക്. ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ മുതല്‍ മൊത്തം 314 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

0 Comments

കൊറോണ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐ.സി.യുവില്‍, നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

രോഗം സ്ഥിരീകരിച്ചിട്ട് പത്ത് ദിവസമായിട്ടും അസുഖം ഭേദമാകാത്തത് കൊണ്ടാണ് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.

0 Comments

കാസർകോട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം: വൈറസിന്‍റെ ജനിതകമാറ്റമാകാം കാരണമെന്ന് വിദ​ഗ്​ദർ

നിരീക്ഷണകാലം രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തതു കൊണ്ടാണ്.

0 Comments

അവശ്യ സാധനങ്ങളുടെ ലിസ്റ്റ് അയക്കൂ; അവ നിങ്ങളുടെ വീടുകളിൽ പോലീസ് എത്തിക്കും: ചൊവാഴ്ച മുതല്‍ പദ്ധതി കാസർകോട് ജില്ല മുഴുവൻ

അയച്ച ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്നും. ഈ പദ്ധതി ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ.ജി വിജയ് സാക്കറെ അറിയിച്ചു.

0 Comments

കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി; സേവനത്തിനായി വിദഗ്ധ മെഡിക്കല്‍ സംഘം

രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡര്‍ ചെയ്ത് വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്.

0 Comments

കൊവിഡ് 19: ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലയിൽ നിന്നും; കേരളത്തിൽ രോഗ വ്യാപനം തടയാനായതായി മുഖ്യമന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണം തബ്ലീഗ് സമ്മേളനം; ആരോപിച്ചയാളെ വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പൊലീസില്‍ ഏല്‍പ്പിച്ചത്.

0 Comments

കാരുണ്യ രംഗത്ത് മാതൃകയായി എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ്

അവശതയുടെ യാതനയുമായി വീടുകളിൽ ദുരിതം അനുഭവിക്കുന്ന വർക്ക് എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി.

0 Comments

കര്‍ണാടക അതിര്‍ത്തി തര്‍ക്കം; കേരളാ- തമിഴ്‌നാട് മുഖ്യമന്ത്രിമാരുടെ സൗഹൃദ ട്വീറ്റ് വൈറലാകുന്നു

സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഈ സൗഹൃദവും സാഹോദര്യവും എപ്പോഴും നിലനില്‍ക്കട്ടെ.

0 Comments

കൊറോണ ബാധിതൻ എന്നറിയാതെ വൃക്ക രോഗിയെ ചികിത്സിച്ചു; ഡല്‍ഹി ആശുപത്രിയില്‍ നാല് പേര്‍ക്ക് വൈറസ് ബാധ,108 ഓളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

കൊറോണ രോഗിയാണെന്ന് തിരിച്ചറിയാതെയാണ് ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗിയെ ആദ്യഘട്ടത്തില്‍ ചികിത്സിച്ചത്.

0 Comments