കേരളത്തില്‍ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്; അതിജീവനത്തിന്‍റെ പാതയില്‍ സംസ്ഥാനം ; കണക്കുകള്‍ പറയുന്നത് ഇങ്ങിനെ
തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് 9 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 8 പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി.