നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു; കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ആരാധകർക്ക് കുറിപ്പുമായി മമ്മൂട്ടി
സി.ബി.ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവെച്ചിരിക്കുകയാണ്
സി.ബി.ഐ അഞ്ചാം ഭാഗത്തിൻ്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവെച്ചിരിക്കുകയാണ്
ജില്ലയില്‍ ഇതുവരെയായി 1075587 പേര്‍ ആദ്യ ഡോസ് വാക്‌സിനേഷനും 961993 പേര്‍ രണ്ടാം ഡോസ് വാക്‌സിനേഷനും സ്വീകരിച്ചു.
ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ് യു.എസ് മാഗസിനുകളില്‍ പത്ത് പേജ് പരസ്യം കൊടുത്തതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 30 വ്യാഴാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം.
മാസ്കുകൾ അലക്ഷ്യമായി ഇടരുത്. തുണി മാസ്ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്നതാണ് . ഡിസ്പോസിബിൾ മാസ്കുകൾ കത്തിച്ചു കളയുക
ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രയാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി.
എങ്ങനെയാണ്, ആരുടെ നിർദേശത്തിൻ്റെ പുറത്താണ് ഈ ഡാറ്റ തട്ടിപ്പ് നടത്തിയത് എന്ന് അന്വേഷിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജെ. പ്രിയദർശിനി അറിയിച്ചു.
ഷാങിന് ആവശ്യമായ വൈദ്യചികിത്സ നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൂർണ്ണമായി വാക്സിനേഷൻ എടുത്ത ആളുകൾ രോഗബാധിതരാണെങ്കിലും, അവരിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ വളരെ അപൂർവമാണ്
ചിട്ടി സ്ഥാപനങ്ങളാകട്ടെ വ്യത്യസ്ത ഇടവേളകളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ അടച്ചിടലിന് വിധേയമായത് നിയമാനുസൃതരേഖകള്‍ പൂര്‍ത്തിയാക്കലിന് മറ്റൊരു വെല്ലുവിളിയായി.