വേഗത്തില്‍ രോഗം പടരും; ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം എക്സ്. ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സഹചര്യമില്ല

ഒമിക്രോണിൻ്റെ ബി.എ.1, ബി.എ.2 വേരിയന്റുകളുടെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ജനുവരിയിൽ യു.കെയിലാണ് ആദ്യം കണ്ടെത്തിയത്

0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ

0 Comments

കൊവിഡ് ബാധിക്കാതിരിക്കാൻ നീന്തൽ കുളത്തിലെ ടാപ്പ് മാസങ്ങളോളം തുറന്നിട്ടു; ഒടുവിൽ വാട്ടർ ബില്ല് കണ്ട് കണ്ണ്‌ തള്ളി സ്കൂൾ അധികൃതർ

സ്‌കൂളിലെ മറ്റു ജീവനക്കാരില്‍ ചിലര്‍ ടാപ്പ് തുറന്നിട്ടത് കണ്ട് അടച്ചിരുന്നുവെങ്കിലും ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വീണ്ടും തുറക്കുകയായിരുന്നു.

0 Comments

കോവിഡ് കേസുകൾ കുറയുന്നു; പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു

0 Comments

മാസ്‌ക്കും സാനിറ്റൈസറും തുടരണം; ആൾക്കൂട്ട നിയന്ത്രണവും സാമൂഹ്യക അകലവും ഒഴിവാക്കി; കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ദുരന്തനിവാരണ നിയപ്രകാരം രണ്ട് വര്‍ഷം നിലനിന്നിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. മാസ്‌ക്ക് ധരിക്കുന്നത് നിയമപ്രകാരം ബാധകമാക്കുന്ന നിബന്ധന നേരത്തേ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു

0 Comments

കടുത്ത നിയന്ത്രണങ്ങള്‍; ചൈനയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ശക്തി പ്രാപിക്കുന്നു

കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ ഷാങ്ഹായിലെ സ്‌കൂളുകള്‍ അടച്ചിട്ടു, വടക്കുകിഴക്കന്‍ നഗരങ്ങളുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്തിരിക്കുകയാണ്.

0 Comments

കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ; ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; സ്‌കൂളുകൾ പഴയ രീതിയിലേക്ക് മാറുന്നു

ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം.

0 Comments

സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കികേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

0 Comments

ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി. ചികിത്സ നല്‍കാതെ രോഗികളെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു.

0 Comments

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം; കാസർകോട് ജില്ലയിൽ വിവിധ തസ്തികകളില്‍ ഒഴിവ്

റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, നേഴ്‌സിംഗ് ഓഫീസര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

0 Comments