നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലും രക്ഷയില്ല; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി കർണ്ണാടക

രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ പുതുക്കിയ മാർഗനിർദ്ദേശം.

0 Comments

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ; രാത്രി 10 മുതൽ രാവിലെ 6 വരെ നിയന്ത്രണങ്ങള്‍

പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.

0 Comments

കോവിഡ്: 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നും; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

വീട്ടിൽ സൗകര്യമുള്ളവർ മാത്രമേ ഹോം ക്വാറന്റൈനിൽ കഴിയാവൂ. അല്ലാത്തവർക്ക് ഇപ്പോഴും ഡി.സി.സി.കൾ ലഭ്യമാണ്.

0 Comments

സഖാവേ.. ഡിസംബറില്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?; മന്ത്രി സജി ചെറിയാനെതിരെ ഹരീഷ് പേരടി

സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു. അതുപോലെ നാടക,ഗാനമേള,മിമിക്രി,നൃത്ത കലാകാരന്‍മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി.

0 Comments

ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍; കാസര്‍കോട് ജില്ലയില്‍ ഏഴ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബാധകമാകാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താം.

0 Comments

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്നു ജീവനക്കാരെ പിരിച്ചുവിട്ട് സി.എന്‍.എന്‍

ഓഫീസില്‍ അല്ലെങ്കില്‍ പുറത്ത് ജോലി ചെയ്യുന്ന എല്ലാ സി.എന്‍.എന്‍ ജീവനക്കാരും വാക്‌സീന്‍ എടുത്തിരിക്കണമെന്നാണ് സി.എന്‍.എന്‍ പുറത്തിറക്കിയ നിര്‍ദേശം.

0 Comments

ഉണരുന്ന ടൂറിസം മേഖല; തേക്കടിയും രാജമലയും നാളെ തുറക്കും; മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് ആരംഭിച്ചു

തേക്കടിയിലെ ടൂറിസം പരിപാടികള്‍ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോള്‍ വര്‍ദ്ധിപ്പിച്ച ബോട്ട് ചാര്‍ജ് പിന്‍വലിച്ചു.

0 Comments

സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി: കളക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ്

ആഗസ്റ്റ് ഒമ്പത് മുതല്‍ ജില്ലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണത്തിന് 50 ശതമാനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും 50 ശതമാനം ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.

0 Comments

കോവിഡ് പ്രതിരോധം: കാസർകോട്ടെ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

0 Comments