കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു; കുവൈത്തില്‍ ഇനിമുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം; പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കി

ഞായറാഴ്ച മുതല്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതിയുണ്ടാകും.

0 Comments

മഴക്കെടുതി; ദുരിതാശ്വാസ ക്യാമ്പിൽ പാലിക്കേണ്ട കൊവിഡ് മാർഗനിർദേശങ്ങൾ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവരുമായി ക്യാമ്പിലുള്ള മറ്റുള്ളവർ സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം

0 Comments

പ്രിയസുഹൃത്തേ, സുഖമെന്ന് വിശ്വസിക്കുന്നു; വാക്‌സിനോട് വിമുഖത വേണ്ട; ബോധവത്കരണ കത്തുമായി ആരോഗ്യ വകുപ്പ്

മലയാളത്തിലും കന്നഡയിലും തയ്യാക്കിയിരിക്കുന്ന കത്തുകളുടെ ഉള്ളടക്കം വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്.

0 Comments

സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം; കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ച് ഉത്തരവിറക്കി കളക്ടര്‍

എ.ഡി.എം എ.കെ. രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡി.എം.ഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ. ഇ. മോഹനൻ ആണ്.

0 Comments

കേരളത്തില്‍ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം; സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം.

0 Comments

കോവിഡ് കാലത്തും വര്‍ഗീയ കലഹങ്ങള്‍ക്ക് കുറവില്ലാതെ രാജ്യം; കേസുകള്‍ ഇരട്ടിച്ചതായി റിപ്പോര്‍ട്ട്

കോവിഡിന്‍റെ ആദ്യ തരംഗത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ 2020 മെയ് 30 വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

0 Comments

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: കാസര്‍കോട് നഗരസഭയ്ക്ക് അഭിനന്ദന പ്രവാഹം

മഹാമാരിയുടെ വ്യാപനത്തെ തടയാന്‍ നഗരസഭയ്‌ക്കൊപ്പം നിന്ന മുഴുവന്‍ ആളുകളെയും കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടും അഭിനന്ദിച്ചു.

0 Comments

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം: ജില്ലാ കളക്ടർ

ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

0 Comments

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ ഇതുവരെ 22678 പേരെ അറസ്റ്റ് ചെയ്തു; മാസ്‌ക് ധരിക്കാത്ത് 951 പേര്‍ക്കെതിരെ കേസ്

26815 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച 27 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

0 Comments

പൊതു ഇടങ്ങളിലും വീടുകളിലും രോഗപകര്‍ച്ച; ജില്ലയില്‍ രണ്ട് മുതല്‍ 26 വയസ്സ് വരെ കോവിഡ് ബാധിതര്‍ കൂടുന്നു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും രോഗപ്പകര്‍ച്ചക്ക് കാരണമാകുന്നതായാണ് വിശകലനം.

0 Comments