കൊവിഡ് 19 യുടെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു
ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
സ്ഥാനമൊഴിഞ്ഞ കളക്ടര്‍ ഡി. സജിത് ബാബുവിന് പകരമായാണ് 2021 ജൂലൈ 13ന് ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്ഥാനമേല്‍ക്കുന്നത്.
പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്സീന്‍ എടുക്കാത്തവരിലുമാണ് രോഗം ഗുരുതരമാകുന്നത്. അത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി
മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണം, പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം
അതിനിടെ നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്.
ഇന്ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകൾ പറയുന്നു
ഷാങ്‌ഹായിൽ ഒരിക്കലും ലോക്ക്‌ഡൗൺ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്‌ഡൗൺ അവസാനിക്കുന്നു എന്ന് പറയാൻ കഴിയില്ല
അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സീന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു