കാസർകോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും; അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ല സന്നദ്ധം; അവലോകന യോഗം ചേര്‍ന്നു
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കും.