നടക്കേണ്ടത് ഒമ്പത് സംസ്ഥാനങ്ങളിലായി 60 മത്സരങ്ങൾ; എന്താകും ഐ.പി.എല്ലിന്‍റെ ഭാവി?
കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ലോകവ്യാപകമായി കായിക മത്സരങ്ങള്‍ മാറ്റിവെക്കുകയോ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്.
കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ലോകവ്യാപകമായി കായിക മത്സരങ്ങള്‍ മാറ്റിവെക്കുകയോ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നിര്‍ബന്ധിതരാവുകയോ ചെയ്തിട്ടുണ്ട്.
കര്‍ണാടകയിലെ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് പരിശോധനയുണ്ടങ്കിലും റോഡിലൂടെയും ട്രെയിൻ വഴിയുമെത്തുന്നവരെ പരിശോധിക്കാൻ സംവിധാനമില്ല.
നിലവില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് 19 ബാധിച്ച രാജ്യമാണ് ഇറ്റലി. 15113 പേര്‍ക്ക് രോഗം ബാധിക്കുകയും 1016 പേര്‍ മരിക്കുകയും ചെയ്തു.
ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സംവിധാനങ്ങള്‍ വികേന്ദ്രീകരിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സന്ദര്‍ശിക്കും. ഐ. എം. എ യുടെ സഹകരണവും തേടും.
ഫെബ്രുവരി മൂന്നിന് വുഹാനിൽ നിന്നുള്ള യാത്രാ ചരിത്രമുള്ള കാസര്‍കോട് നിവാസിയായ മൂന്നാമത്തെ വിദ്യാർത്ഥിയെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തി.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം.
രോഗം നിര്‍ണയം നടത്താനും ചികില്‍സിക്കാനും രോഗത്തിന്‍റെ സ്രോതസ് കണ്ടുപിടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് തന്നെയാണ് ഇപ്പോഴും പ്രാധാന്യം നല്‍കുക.
എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കളിക്കാമെന്നാണ് ചിന്തിക്കുന്ന പ്രതിപക്ഷത്തിന്‍റെ ഈ പ്രവർത്തി തികച്ചും ഔചിത്യമില്ലാത്തതാണ്.
മുന്‍പ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സെൻകുമാർ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടന്നിരുന്നു.
അതേസമയം, പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.