കാസർകോട് പോക്‌സോ കേസ് പ്രതിയ്ക്ക് കൊറോണ ലക്ഷണം; പിടിയിലാകും മുന്‍പ് യുവാവ് മലേഷ്യയ്ക്ക് കടന്നിരുന്നതായി പോലീസ്
ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
വൈറസിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 150 കോടി രൂപയാണ് നല്‍കിയത്.
എട്ട് മുതല്‍ 10 ആഴ്‌ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വികസിപ്പിക്കാനാണ് ശ്രമമെന്ന് മാര്‍ച്ച് 27ന് മിഗാല്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം.
ഭക്തര്‍ ശബരിമല യാത്ര മാറ്റിവയ്ക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റ അഭ്യര്‍ത്ഥന. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആൾക്കൂട്ടം എത്തുന്ന പരിപാടികൾ ഒഴിവാക്കും.
ഇന്നലെ രാവിലെ ഖത്തറിലേക്ക് കടന്ന ഇയാളെ അവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് വിവരം. ഈ വിഷയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ തന്നെ ജോലിയില്‍ നിന്ന് പരിച്ചുവിട്ടതായി ഷിനു പറയുന്നു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്.
കൊവിഡ്19 പടരുന്ന സാഹചര്യത്തിൽ ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ. തിങ്കളാഴ്ച മരണം 463 ആയി ഉയർന്നതോടെയാണ് ഇറ്റലി കർശന നടപടികൾ സ്വീകരിച്ചത്. രാജ്യത്ത് പൊതുപരിപാടികൾക്ക്…
ജനങ്ങളെ ഭയപ്പെടുത്താനുള്ള വ്യാജപ്രചാരണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എം.എം.അനസ് അലി ഹരിപ്പാട് പോലീസിൽ പരാതി നൽകി.
ഹര്‍ഷവര്‍ദ്ധന്‍റെ അധ്യക്ഷതയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഉന്നതതല യോഗം ചേര്‍ന്നു.