ബി.ജെ.പിയിൽ പോണം എന്ന് തോന്നിയാൽ ഞാൻ പോകും; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കെ. സുധാകരൻ

എനിക്ക് ആരുടേയും സർട്ടിഫിക്കറ്റാവശ്യമില്ല. നിങ്ങൾ അർത്ഥം മാറ്റി പ്രസിദ്ധീകരിക്കത്. എൻ്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്.

0 Comments

സി.പി.എമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ട; സി.പി.എം കായികമായി നേരിട്ടാല്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍

സി. പി. എമ്മിൻ്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ. എസ്. യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

0 Comments

ഭാരത് ജോഡോ യാത്ര ആരംഭിച്ചത് മുതല്‍ തുടങ്ങിയ തിരിച്ചടികള്‍ തുടരുന്നു; ഇപ്പോൾ കോൺഗ്രസിന് ട്വിറ്റര്‍ അക്കൗണ്ടും നഷ്ടമായി

എം.ആര്‍.ടി മ്യൂസിക് നല്‍കിയ പരാതിയിലാണ് ബംഗളൂരു കോടതി ട്വിറ്റര്‍ അക്കൗണ്ടുകള്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

0 Comments

എല്ലാ ബാധ്യതയും ഏറ്റെടുക്കും; സതീശന്‍ പാച്ചേനിക്ക് കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും

സതീശൻ്റെ കുടുംബത്തിന് ഇന്നൊരു വീടില്ല. കോണ്‍ഗ്രസ് വില്ല എന്ന പേരില്‍ ഒരു ഭവനം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി കെട്ടിക്കൊടുക്കും.

0 Comments

കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ശശി തരൂർ ഇല്ലാതെ; ഉമ്മൻചാണ്ടിയും ആന്‍റണിയും വേണുഗോപാലും ഇടം നേടി, എതിരെ മത്സരിച്ച തരൂരിനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകുമെന്ന് ഖാർഗെ

അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി കാലാവധി

0 Comments

പട്ടയ വിതരണത്തിനിടയിൽ യുവതിയെ കർണാടക മന്ത്രി മുഖത്തടിച്ച സംഭവം; പ്രതിഷേധവുമായി കോൺ​ഗ്രസ്

എന്നാൽ അടിയേറ്റിട്ടും യുവതി മന്ത്രിയുടെ പാദങ്ങളിൽ തൊട്ടുവണങ്ങുന്നത് കാണാം. സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

0 Comments

പരാജയത്തിന് പിന്നാലെ തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നത് പടയൊരുക്കം

12 ശതമാനത്തോളം വോട്ട് നേടിയ തരൂര്‍ തന്നെ പെട്ടെന്ന് അവഗണിക്കാനാവില്ലെന്ന് പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് കാണിച്ചുകൊടുത്തു.

0 Comments

ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചു; പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു പോകാൻ എന്ന് മറുപടി നൽകിയതായി കെ. സുധാകരൻ

സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിൻ്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

0 Comments

ശശി തരൂര്‍ നല്‍കിയ പരാതി ഫലം കണ്ടു; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം വരുത്തി

സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു

0 Comments

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; തെക്കൻ കേരളത്തെ അധിക്ഷേപിച്ച വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് കെ. സുധാകരന്‍

എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ 'ട്രെയിനി' പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുധാകരന്‍

0 Comments