ബി.ജെ.പിക്കെതിരെ ത്രിപുരയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങി സി.പി.എം; പി.ബി യോഗത്തില്‍ ചര്‍ച്ച നടന്നു

തീരുമാനമെടുത്തു കഴിഞ്ഞാല്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കും. ഔദ്യോഗികമായോ അനൗദ്യോഗികമായോ ആവാം സഖ്യം.

0 Comments

സൈന്യത്തിൻ്റെ ആത്മവീര്യം തകർക്കുന്ന പ്രസ്താവന; രാഹുൽ ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി

ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

0 Comments

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും; തൻ്റെ വാക്കുകൾ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളിൽ വിജയിക്കില്ലെന്ന് ചിലർ പറഞ്ഞുവെന്നും എന്നാൽ ജനങ്ങൾ ഇത് തള്ളിയെന്നും രാഹുൽ പറഞ്ഞു.

0 Comments

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കും, ഹിമാചലിൽ വിജയം സമ്മാനിച്ചവർക്ക് നന്ദി ; ഗുജറാത്തിൽ ജനവിധി അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി

രാജ്യത്തിന്‍റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

0 Comments

ഇ.വി.എമ്മില്‍ ബി.ജെ.പി കൃത്രിമം കാണിച്ചു; ആരോപണവുമായി ഗുജറാത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം കഴുത്തില്‍ കുരുക്ക് മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

0 Comments

മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഹിമാചല്‍ പ്രദേശിൽ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടു.

0 Comments

ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയത; യു.ഡി.എഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായിപി.കെ കുഞ്ഞാലിക്കുട്ടി

വിഷയത്തിൽ പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

0 Comments

വീഴ്ച പറ്റിയെങ്കില്‍ കണ്ടുപിടിക്കൂ; യൂത്ത് കോണ്‍ഗ്രസ് പരിപാടി എങ്ങനെ പാര്‍ട്ടി വിരുദ്ധമാകുമെന്ന് ശശി തരൂര്‍

പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ പ്രതികരണത്തിന് ശശി തരൂര്‍ മറുപടി നല്‍കി

0 Comments

പാര്‍ട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഡി.സി.സിയെ അറിയിക്കാറുണ്ട് ; മിണ്ടാതിരിക്കാൻ കിൻഡർ ഗാർഡൻ കുട്ടികളല്ലെന്ന് തരൂർ

ഇതോടെ പാര്‍ട്ടി അച്ചടക്കങ്ങൾ ലംഘിക്കുന്നുവെന്നും സമാന്തര പ്രവര്‍ത്തനം നടത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ തള്ളുകയാണ് തരൂർ.

0 Comments

താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിച്ചില്ല; ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂരിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു

സ്ഥാനാര്‍ത്ഥികള്‍ക്കായി സംസാരിക്കാനെത്തണമെന്ന പി.സി.സി അധ്യക്ഷ പ്രതിഭ സിംഗിൻ്റെ വ്യക്തിപരമായ ക്ഷണവും ശശി തരൂര്‍ നിഷേധിച്ചിരുന്നു.

0 Comments