അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാൻ തീരുമാനം; കോണ്‍ഗ്രസിൻ്റെ പുതിയ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല
വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അഭിപ്രായങ്ങളിലേക്ക് പോകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്ന അഭിപ്രായങ്ങളിലേക്ക് പോകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം സഹകരണത്തിൻ്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിൻ്റെ പ്രതികരണം.
പാര്‍ട്ടിയില്‍ കൂടിയാലോചിച്ചല്ല ഇക്കാര്യം പറഞ്ഞത്. തൻ്റെ വാക്കുകളെ പിണറായിയുടെ പ്രസ്താവനയ്ക്ക് നല്‍കിയ മറുപടിയായി കണ്ടാല്‍ മതി.
അദ്ദേഹത്തിന് ഏതു ചികിത്സ നൽകുന്നതിലും കുടംബത്തിന് എതിർപ്പില്ലെന്ന്, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് പറഞ്ഞ സുധാകരൻ ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും പ്രഖ്യാപിച്ചു.
ജനങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രാജിവെയ്ക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്
അതേസമയം, ഇന്നലെ രാത്രി മുതൽ വലിയ അധിക്ഷേപമാണ് താൻ നേരിടുന്നത് അനിൽ പറഞ്ഞു. ഗുണ്ടായിസം കണ്ട് ഭയപ്പെടില്ല.
ബി.ജെ.പി.യെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും അദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ തനിക്കുലഭിക്കുന്ന പരിപാടികൾ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തരൂർ തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മതത്തിൻ്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പയറ്റുന്നത്.