കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു; ഗെലോട്ട് അധ്യക്ഷനാകില്ല; പകരം രണ്ട് പേര്‍ ഹൈക്കമാൻഡ് പരിഗണനയില്‍

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് നീക്കത്തെ ഗെലോട്ട് ശക്തമായി എതിര്‍ത്തിരുന്നു.

0 Comments

കർശക്കശമായ നിലപാടുകളിലൂടെ മലപ്പുറത്തെ കോൺഗ്രസിന് കരുത്തായി; ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് മികച്ച രാഷ്ട്രീയ തന്ത്രജ്ഞനെ

മുസ്‌ലിം ലീഗ് നേതാക്കളെയും ലീഗ് നിലപാടുകളെയും എതിർക്കുക വഴി പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ആര്യാടൻ മുഹമ്മദ്.

0 Comments

‘പേ ടിഎ’മ്മിന് സമാനമായി മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂ ആര്‍ കോഡ്’; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തിന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരസ്യമായി വെല്ലുവിളിച്ചിരുന്നു

0 Comments

സംഘടനാ ഘടനയില്‍ സമഗ്രമായ അഴിച്ചുപണി വേണം; സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

അടുത്തിടെ, ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതായി സൂചന നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

0 Comments

സോഷ്യൽ മീഡിയയിൽ കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്; പിൻവലിക്കണമെന്ന് ബി.ജെ.പി; വിവാദം

ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി

0 Comments

കോൺഗ്രസിനെ വളർത്താൻ രക്തവും വിയർപ്പും നൽകി; ഇനി പേരും കൊടിയും ജനങ്ങൾ തീരുമാനിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനം.കശ്മീരിൻ്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ട

0 Comments

ഗുലാം നബി ആസാദിൻ്റെ രാജിക്കത്തില്‍ നിറഞ്ഞുനിന്നത് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം; പുതിയ പാര്‍ട്ടി രൂപീകരിക്കും

പാര്‍ട്ടി അധ്യക്ഷയ്ക്ക് പോലും കാര്യമായ റോളില്ല. മാത്രമല്ല സംഘടനയെ ശക്തിപ്പെടുത്താന്‍ യാതൊരു നടപടികളും എടുക്കുന്നില്ല.

0 Comments

തൃഷ കോൺഗ്രസിലേക്കോ രാഷ്ട്രീയത്തിലേക്കോ ഇല്ല ; വാർത്തകൾ വെറും അഭ്യൂഹങ്ങളെന്ന് നടിയുടെ മാതാവ്

നിലവില്‍ മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിന്‍ സെല്‍വനാണ് തൃഷയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ

0 Comments

ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീര്‍പ്പിന് തയ്യാറല്ല; സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ

രാജിവെക്കുന്നതായി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ശര്‍മ തൻ്റെ തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്

0 Comments

സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സി.പി.എമ്മിനുണ്ട്; ഷാജഹാൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെതിരെ കെ. സുധാകരൻ

ബി.ജെ.പിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ടെന്നും എന്നു കരുതി എല്ലാം ബി.ജെ.പിയുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ല.

0 Comments