മുൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന് യാത്ര അയപ്പ് നൽകി
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി.പി.സി ഹാളിൽ നടന്ന ചടങ്ങ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡി.പി.സി ഹാളിൽ നടന്ന ചടങ്ങ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നിലവിൽ 49 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. രണ്ടാം ഘട്ട വാക്സിനേഷൻ 17 ശതമാനം പൂർത്തിയായിട്ടുണ്ട്.
ജില്ലയിലെ ആദ്യ വനിതാ കളക്ടറാണ് ഇവർ. 2010 ഐ. എ.എസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് മഹാരാഷ്ട്ര സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്.
എന്തുകൊണ്ടും കളക്ടർ എന്ന രീതിയിൽ പലയിടത്തും ഡോ സജിത്ത് ബാബു മികച്ചു നിന്നിട്ടുണ്ട്.ഒരു കളക്ടർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
ജൂണ്‍ 28 തിങ്കളാഴ്ച മുതല്‍ പരീക്ഷഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി.എച്ച്.സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം.
അന്തേവാസികൾ കവിത ചൊല്ലിയും പാട്ടു പാടിയും പരിപാടിയുടെ ഭാഗമായി. ജില്ലയിലെ 20 വയോജന അഗതിമന്ദിരങ്ങളിൽ സ്നേഹ സല്ലാപം സംഘടിപ്പിക്കും.
ചോയങ്കോട് പ്രദേശത്തെ മുഴുവൻ കടകമ്പോളങ്ങളും സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.
ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ നാല് ഹാൾ വീതം ഉണ്ടാവും. ഓരോ ഹാളിലും അഞ്ച് ടേബിൾ. ആകെ 20 ടേബിൾ.
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ വരണാധികാരി സിറോഷ് പി. ജോൺ, എ. ആർ. ഒ, തഹസിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.