കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; പ്രവർത്തനോദ്ഘാടനം നിർവഹിച്ച് ജില്ലാ കളക്ടർ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പി.ആർ.ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ അധ്യക്ഷത വഹിച്ചു.

0 Comments

18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ പേരും കോവിഡ് വാക്‌സിൻ സ്വീകരിക്കണം: ജില്ലാ കളക്ടർ

പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും കോളേജിൽ പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്നും കളക്ടർ

0 Comments

വിനായക ചതുര്‍ത്ഥി: കാസര്‍കോട് ജില്ലയില്‍ 10 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

10 ദിവസങ്ങളിൽ ഭക്തർ ക്ഷേത്രങ്ങളും പന്തലുകളും സന്ദർശിച്ച് ഗണപതിക്ക് വഴിപാടുകൾ അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

0 Comments

രോഗലക്ഷണങ്ങളുള്ള പ്രായം ചെന്നവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണം: ജില്ലാ കളക്ടർ

ജില്ലയിൽ ആഗസ്റ്റിൽ മരിച്ച 53 പേരുടെ പൂർണ്ണമായ ഡാറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

0 Comments

ഞായറാഴ്ച്ച എല്ലാ പ്രദേശത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; കാസര്‍കോട് ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ ഇങ്ങിനെ

ബയോ ബബിള്‍ രീതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയില്‍ താമസ സൗകര്യം അനുവദനീയമാണ്.

0 Comments

ഭിന്നശേഷിക്കാർക്കും രക്ഷിതാക്കൾക്കും കരുതലായി സഹജീവനം ഭിന്നശേഷി സഹായ കേന്ദ്രം തുറന്നു; ഉദ്ഘാടനം നിര്‍വഹിച്ച് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്

സാമൂഹിക നീതി വകുപ്പിന്‍റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് കന്നഡയിൽ തയ്യാറാക്കിയ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.

0 Comments

ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍; ഫോട്ടോ സ്റ്റുഡിയോകള്‍ ഡി കാറ്റഗറി പ്രദേശങ്ങളില്‍ ഒഴികെ അനുവദനീയമായ ദിവസങ്ങളില്‍ തുറക്കാം: ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മറ്റ് അവശ്യ സര്‍വ്വീസുകള്‍ക്കും മാത്രമേ പ്രവര്‍ത്തനാനുമതിയുള്ളു.

0 Comments

പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ട്മാസത്തിലൊരിക്കൽ കോവിഡ് പരിശോധന നടത്തണം: കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്ഘാടന പരിപാടികൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ നടത്താൻ അനുമതിയില്ല.

0 Comments

പ്രകടനം വിലയിരുത്തി ജില്ലാ കളക്ടർ മുതൽ വില്ലേജ് അസിസ്റ്റന്റ് വരെയുള്ളവർക്ക് റവന്യൂ അവാർഡ്: മന്ത്രി അഡ്വ. കെ. രാജൻ

പൊതുജനങ്ങൾക്കും ജീവനക്കാർക്കും സംശയനിവാരണത്തിനും വിവരങ്ങൾ അറിയുന്നതിനുമായി ടോൾ ഫ്രീ നമ്പർ തയ്യാറാക്കും.

0 Comments

കാസര്‍കോട് ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.80; 17 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ

ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി,പി,ആർ 13.80 ശതമാനം ആണ്. ജൂലൈ 7 മുതൽ 13 വരെയുള്ള ടി.പി.ആർ ആണ് കണക്കാക്കിയത്.

0 Comments