കാസർകോട്ടെ ജല സ്രോതസുകൾ വറ്റുന്നു; ഷട്ടറുകള്‍ അടിയന്തിരമായി താഴ്ത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

മഴ പെയ്ത് നീരൊഴുക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി ഷട്ടര്‍ ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

0 Comments

കേന്ദ്ര സർവകലാശാലയിൽ രാഷ്ട്രപതിയുടെ സന്ദർശനം; ജില്ലാകളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി

കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിൻ്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ കേരള കേന്ദ്ര സർവകലാശാല ക്യാമ്പസിലും ഹെലിപ്പാഡിലും ഒരുക്കങ്ങൾ വിലയിരുത്തി.

0 Comments

കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 35000 പക്ഷികളെ കൊല്ലേണ്ടി വരുമെന്ന് കലക്ടർ

തുടര്‍നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ടറേറ്റില്‍ നടന്നു.

0 Comments

അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.

0 Comments

മയക്കുമരുന്ന് വിൽപ്പന, വധശ്രമം ,തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ കേസുകൾനിരവധി; കാസർകോട്ടെ അബ്ദുൽ സമദാനിക്ക് എതിരെ കാപ്പ ചുമത്തി കളക്ടർ ഉത്തരവിറക്കി

നിരവധി കേസുകളിൽ പ്രതിയായ സമദാനിക്കെതിരെ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കളക്ടർ ഉത്തരവ് ഇറക്കിയത്.

0 Comments

ജില്ലയിലെ ശുചീകരണ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേട്ട് സഫായി കര്‍മചാരീസ് കമ്മീഷന്‍ അംഗം; ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

കാസര്‍കോട് അമെയ് കോളനിയില്‍ സന്ദര്‍ശനം നടത്തി ശുചീകരണ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു

0 Comments

എല്ലാ ഓഫീസുകളുടെയും വിവരങ്ങളുമായി ‘എൻ്റെ ജില്ല മൊബൈൽ ആപ്പ്’: പോസ്റ്റർ പ്രകാശനം ചെയ്തു

ജില്ലയിലെ 520 സർക്കാർ ഓഫീസുകളുടെ വിലാസം, ഫോൺ നമ്പർ, ജി.പി.എസ് ലൊക്കേഷൻ, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കുക

0 Comments

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍, വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം മാത്രം

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു.

0 Comments

സർക്കാർ കണക്കിൽ ഇല്ലെങ്കിൽ അപ്പീൽ സമർപ്പിക്കാം; കോവിഡ് മരണം നിർണയിക്കാൻ ജില്ലാതല സമിതി രൂപീകരിച്ച് ഉത്തരവിറക്കി കളക്ടര്‍

എ.ഡി.എം എ.കെ. രമേന്ദ്രൻ ചെയർമാനായ സമിതിയുടെ കൺവീനർ ഡി.എം.ഒ (ഹെൽത്ത്) ഇൻ ചാർജ് ഡോ. ഇ. മോഹനൻ ആണ്.

0 Comments

നാഷണൽ ഹൈവെ വികസനം; ആശങ്കയില്‍ സ്ഥലവും കെട്ടിടവും വിട്ട് കൊടുത്ത ഭൂവുടമകളും ജനങ്ങളും; യോഗം വിളിച്ച് ജില്ലാ കളക്ടര്‍

ഭൂമി ഏറ്റെടുത്തതിനു ശേഷവും പുതിയ അലൈമെൻ്റുമായി എൻ.എച്ച്.എ.ഐ. അധികൃതർവരുന്നതും ശ്രദ്ധയിൽ കൊണ്ട് വന്നു.

0 Comments