വിദേശ രാജ്യങ്ങളില്‍നിന്ന് കാസർകോട് ജില്ലയിലെത്തുന്നവര്‍ ഒരാഴ്ച റൂം ക്വാറന്റൈനില്‍ കഴിയണം; നിർദ്ദേശവുമായി കളക്ടര്‍

18 ദിവസത്തില്‍ ഏറ്റവും അധികം പരിശോധന നടത്തുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ക്ക് പ്രശസ്തി പത്രം വിതരണം ചെയ്യും.

0 Comments

പുതുവത്സരാഘോഷങ്ങള്‍ക്ക് കാസർകോട് ജില്ലയില്‍ നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും, ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി

പുതുവത്സര ദിനത്തില്‍ ജില്ലയിലെ ബീച്ചുകള്‍, മറ്റ് വിനോദസഞ്ചാര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സമയക്രമം കര്‍ശനമായി പാലിക്കണം.

0 Comments

അനധികൃത ചെങ്കല്‍, കരിങ്കല്‍ ഖനനം; തടയാന്‍ കാസർകോട് ജില്ലയിൽ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് ജില്ലാ കളക്ടർ

സീനിയര്‍ ജിയോളജിസ്റ്റ് ജഗദീഷന്‍ കെ. ആര്‍ ലീഡറായ സ്‌ക്വഡാണ് കാസര്‍കോട് റവന്യു ഡിവിഷനില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

0 Comments

നിരാലംബരുടേയും നിർദ്ദനരുടേയും കണ്ണീരൊപ്പി വീണ്ടും ജില്ലാകളക്ടറുടെ അദാലത്ത്

അങ്കൺവാടി ഹെൽപർ തസ്തികയിൽ നിന്ന് വിരമിച്ച കാട്ടുകുളങ്ങരയിലെ ശാന്ത പി. വി യുടെ പ്രതിമാസ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയിലും കളക്ടർ തീർപ്പാക്കി.

0 Comments

കല്ല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; കാസര്‍കോട് കളക്ടര്‍

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള എല്ലാ നടപടികളും കര്‍ശനമായി തുടരും. ആള്‍ക്കൂട്ടങ്ങളോ ആഘോഷ പരിപാടികളോ ടൂര്‍ണമെന്റുകളോ നടത്താന്‍ അനുമതി നല്‍കുന്നതല്ല.

0 Comments

ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം: കാസർകോട് കളക്ടര്‍

കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ ജില്ല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിനു പിന്നില്‍ പ്രധാന പങ്കു വഹിച്ച മാഷ് പദ്ധതി നിര്‍ത്തില്ലെന്ന് കളക്ടര്‍

0 Comments

ജല സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ; ഭക്ഷ്യസുരക്ഷയിലൂടെ സാമൂഹ്യ,-സാമ്പത്തിക സുരക്ഷ: ഹരിത കേരളമിഷന്‍ നാലാം വാര്‍ഷികം: പ്രദര്‍ശനം സംഘടിപ്പിച്ചു

പ്രാദേശിക സര്‍ക്കാരുകളുടെ ശുചിത്വ പെരുമ 2020-21 എന്ന കൈപുസ്തകം കളക്ടര്‍ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം. പി സുബ്രഹ്‌മണ്യന് നല്‍കി പ്രകാശനം ചെയ്തു.

0 Comments

വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരം

വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ഡിസംബര്‍ 31 വരെ അവസരമുണ്ടെന്നും ഈ അവസരം എല്ലാവരും വിനിയോഗിക്കണമെന്നും ജില്ലാകളക്ടര്‍ ഡോ. ഡി. സജിത് ബാബു

0 Comments

പരാതികളില്ലാതെ തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍കോട് ജില്ലാ ഭരണ സംവിധാനത്തിന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍

ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ പഴുതടച്ച് ഒരുക്കിയതും മറ്റൊരു നേട്ടമായി.

0 Comments

കാസര്‍കോട് ജില്ലയിൽ 10 പോലീസ്‌സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍; ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധന പരിധിയില്‍

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 Comments