കാസര്‍കോട്ടെ കോവിഡ് പ്രതിരോധം ഊർജിതമാക്കും; സെക്ടർ മജിസ്‌ട്രേറ്റുമാരുടെ ഡ്യൂട്ടിയിൽ പുനഃക്രമീകരണം വരുത്തി ജില്ലാ കളക്ടര്‍

നിലവിൽ കടകളും മറ്റ് സ്ഥാപനങ്ങളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇതിന് വിരുദ്ധമായി കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.

0 Comments

കാസര്‍കോട് ജില്ലയിൽ രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക: കളക്ടര്‍

സർക്കാർ സൗജന്യമായി നൽകുന്ന കോവിഡ് വാക്‌സിൻ മുഴുവൻ ആളുകളും സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടികളും ജില്ലാ തലത്തിൽ നടത്തി വരുന്നു.

0 Comments

കാസർകോട് ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; റവന്യു മന്ത്രി ഇടപെട്ടു; വിവാദ ഉത്തരവ് കളക്ടർ പിൻവലിച്ചു

ഉത്തരവിലെ ആശയക്കുഴപ്പം തീർക്കാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ഉത്തരവിൽ മാറ്റം വരുത്താൻ മന്ത്രി നിർദേശിച്ചു.

0 Comments

കോവിഡ് വ്യാപനം: ഉള്ളത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും; കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കാസര്‍കോട് കളക്ടർ

ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തിനായി നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും.

0 Comments

പൊതു – സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായി നിരോധിച്ചു; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ച്‌ കളക്ടർ

പ്രതിദിനം ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തൊഴിൽ, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

0 Comments

കൊവിഡിന്‍റെ രണ്ടാം തരംഗം; കേരളം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രാദേശിക തലത്തില്‍ 144 പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി

ഇത് കൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് ആലോചന.

0 Comments

കോവിഡ് പെരുമാറ്റച്ചട്ടം: അലസ മനോഭാവം പാടില്ല; ലഘുലേഖയുമായി ഓഫീസുകളിൽ നേരിട്ടെത്തി ജില്ലാ കളക്ടർ

കളക്ടറേറ്റിൽ മുഴുവൻ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടർ നേരിട്ടെത്തി.

0 Comments

ബി. എൽ. ഒമാർ വേട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നത് അതത് വോട്ടർമാർക്ക് തന്നെയായിരിക്കണം: ജില്ലാ കളക്ടർ

വോട്ടർ സ്ലിപ്പ് അടിയന്തരമായി വിതരണം ചെയ്യണം. സ്ലിപ്പ് ഇനിയും ലഭിച്ചിട്ടില്ലാത്ത സമ്മതിദായകർ ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ്: അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി എം.സി.എം.സിക്ക് നല്‍കണം: കളക്ടര്‍

അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി, ആരാണ് പ്രസാധകന്‍, ആരാണ് ഓര്‍ഡര്‍ ചെയ്തത്, അതിന്‍റെ കണക്ക് എന്നിവ പ്രസുകള്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷിക്കണം.

0 Comments

പ്രസിന്‍റെയും പ്രസാധകന്‍റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ എന്നിവ അച്ചടിക്കരുത്; മുന്നറിയിപ്പുമായി കളക്ടര്‍

അച്ചടിച്ച പ്രചാരണ സാമഗ്രികളുടെ കോപ്പി നിര്‍ബന്ധമായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ജില്ലാ മീഡിയ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

0 Comments