കളക്ടറുടെ നേതൃത്വത്തില്‍ രാത്രിയില്‍ പരിശോധന; കാസര്‍കോട് മണല്‍കടത്തുകയായിരുന്ന വാഹനം പിടികൂടി
വേനല്‍ ശക്തമാകുന്നതോടെ പുഴകള്‍ വറ്റുന്ന സാഹചര്യം ജില്ലയില്‍ പതിവായതിനാല്‍ മണല്‍ മാഫിയക്കെതിരെ വരും നാളുകളിലും കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഭരണകൂടം.
0 Comments
28/02/2020