1980 മുതൽ 2020 വരെ പ്രതിവർഷം സമുദ്രനിരപ്പ് ഉയര്‍ന്നത് 3.4 മില്ലിമീറ്റർ; അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിതം സാധ്യമോ?
കടൽത്തീരങ്ങളെ സംരക്ഷിക്കുന്നതിനായി ചൈന കൂടുതൽ സമഗ്ര പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കടൽത്തീരങ്ങളെ സംരക്ഷിക്കുന്നതിനായി ചൈന കൂടുതൽ സമഗ്ര പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഷോപ്പിങിനെത്തിയ ആയിരക്കണക്കിന് ആളുകളായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.ഇതേ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ പൊടുന്നനെ ഒഴിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ സംഘത്തിലെ വിദഗ്ദ്ധൻ ഉത്ഭവത്തെ കുറിച്ച് കൂടുതൽ കണ്ടെത്താൻ വവ്വാൽ ഗുഹകളിൽ കൂടുതൽ പഠനം നടത്തണമെന്ന് അറിയിച്ചു.
ഇരു രാജ്യങ്ങളും സംയുക്തമായാണ് എവറസ്റ്റിന്‍റെ ഉയരം പുനർനിർണയിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
തെറ്റായ ചിത്രീകരണം രാജ്യദ്രോഹമാണെന്ന് പറഞ്ഞ് യു.എസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരുന്നു.
മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഒക്ടോബര്‍ 13-ന് 14-ാം കോര്‍ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്.
44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്താവന.
യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്.
എല്ലാ ധാരണകളും ലംഘിച്ച് ചൈന നടത്തിയ അക്രമത്തിന് ഇന്ത്യൻ സേന ശക്തമായ മറുപടി നല്‍കി. എന്തും നേരിടാൻ ഇന്ത്യ തയ്യാറാണ്.
ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം.