ഇനിമുതല്‍ മൂന്ന് കുട്ടികള്‍ വരെയാകാം; പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം പാസാക്കി ചൈന

രാജ്യത്തെ യുവജനതയുടെ സംഖ്യ ഗണ്യമായി കുറവ് വന്നത് മൂലം, 1980 മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയം 2016ല്‍ ചൈന ഉപേക്ഷിച്ചിരുന്നു.

0 Comments

ചൈന-പാക്ക്-താലിബാന്‍ കൂട്ടുകെട്ടില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടും; പ്രവചനവുമായി സുബ്രഹ്‌മണ്യന്‍ സ്വാമി

ഭരണം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ താലിബാന് എല്ലാവിധ പിന്തുണകളും നല്‍കിയിരുന്നതായി അഫ്ഗാനിലെ താലിബാന്‍വിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുന്നു.

0 Comments

ചൈന വീണ്ടും ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നു; ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കുകയാണെന്ന ആരോപണവുമായി അമേരിക്ക

അമേരിക്കയും റഷ്യയും തമ്മില്‍ ആയുധനിയന്ത്രണ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ചൈനയില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

0 Comments

പാമ്പുകളെ മാത്രം ഉത്പാദിപ്പിക്കാൻ ഒരു ഗ്രാമം; ഇവിടെ കൃഷി ചെയ്യുന്നത് വിഷ പാമ്പുകളെ വരെ

പാമ്പുകളെ ഉത്പാദിപ്പിക്കുന്നത് ഭക്ഷണം കഴിക്കാനല്ല മറിച്ച് മരുന്ന് ഉണ്ടാക്കാനാണ്. ചൈന ഇപ്പോഴും പരമ്പരാഗത ചികിത്സ രീതികളിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ.

0 Comments

35 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും താമസിക്കുന്നത് ഗുഹകളില്‍; ചൈനയെ കുറിച്ച് പുറത്തറിയാത്ത ചില രഹസ്യങ്ങള്‍ അറിയാം

എല്ലാ വര്‍ഷവും ചൈനയുടെ വിവിധഭാഗങ്ങളില്‍ ചുഴലിക്കാറ്റ് അനുഭവപ്പെടുന്നു, കൂടാതെ വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, വരൾച്ച എന്നിവയും ഉണ്ടാവാറുണ്ട്.

0 Comments

ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനം; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയ്ക്ക് ഇന്ന് നൂറ് വയസ്സ്

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന (പി.ആർ.സി) സ്ഥാപിച്ചതും രാജ്യം ഇന്ന് ഭരിക്കുന്ന ഏക കക്ഷിയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.

0 Comments

ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കോവിഡ് വൈറസിന്‍റെ കണികകൾ; ആറ് ഇന്ത്യൻ കമ്പനികൾക്ക് വിലക്കുമായി ചൈന

വൈറസ് ചൈനയിലെ ലാബിൽ നിന്ന് ചോർന്നതാവാൻ സാധ്യതയുണ്ടെന്ന് ചില ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നു.

0 Comments

ഇത് ആകാശത്തിന്‍റെ കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം; കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും; പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട്

ഇവിടെ നിന്നും പോവുകയാണെങ്കില്‍ ഇവിടെനിന്നും സമ്പാദിച്ചതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ച് ഒന്നുമില്ലാതെ പോകേണ്ടി വരും.

0 Comments

കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ ലാബില്‍ നിര്‍മ്മിച്ചത്; ലോകത്തെ ഞെട്ടിച്ച്‌ പുതിയ പഠന റിപ്പോര്‍ട്ട്

ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു.

0 Comments

കൊവിഡിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നോ; സംശയമില്ലാത്ത മറുപടി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ചൈനീസ് ലാബുകളില്‍ നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കൊവിഡ് 19 -നു കാരണമായ വൈറസ് എന്നായിരുന്നു ആരോപണം.

0 Comments