Trending News



ചെർക്കളയിൽ 250 കുടുംബങ്ങൾക്ക് റംദാൻ റിലീഫ് കിറ്റ് വിതരണോത്ഘാടനം നടത്തി
ചെർക്കള: ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റംസാൻ റിലീഫ് കിറ്റ് വിതരണം കാസർകോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.അബ്ദുല്ലക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. വാർഡിലെ നിർദ്ദനരായ 250 കുടുംബങ്ങൾക്കുള്ള ഭക്ഷണ ...
- more -അഖിലേന്ത്യ വോളിബോൾ ടൂർണ്ണമെന്റ് സംഘാടക സമിതി ഓഫീസ് ചെർക്കളയിൽ തുറന്നു; ഗാലറിയുടെ നിർമ്മാണം ആരംഭിച്ചു
ചെർക്കള(കാസർഗോഡ്): വിന്നേഴ്സ് ചെർക്കളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് അഖിലേന്ത്യാ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് സംഘാടക സമിതി ഓഫീസ് തുറന്നു. ചെർക്കള പാടി റോഡിലുള്ള സിറ്റി സെന്ററിലാണ് ഓഫീസ് തുറന്ന ഓഫീസ് എൻ.എ നെല്ലിക്കുന്ന് എം.എ...
- more -അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണ്ണമെന്റ് ചെർക്കളയിൽ; ഫെബ്രുവരി 19 മുതൽ 23 വരെ സംഘാടകസമിതി രൂപീകരിച്ചു
ചെർക്കള: മൂന്നാമത് അഖിലേന്ത്യ ഇൻവിറ്റേഷൻ കപ്പ് വോളിബോൾ ടൂർണമെന്റ് ചെർക്കളയിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തുന്നുവാൻ തീരുമാനിച്ചു. ടൂർണമെന്റിൻ്റെ വിജയത്തിനായി 150 പേർ അംഗങ്ങളായിട്ടുള്ള...
- more -പുലിയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നു; മുളിയാറിൽ യുവാവിൻ്റെ ദുരൂഹ മരണം; സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ്
മുളിയാർ: മുളിയാർ മൂലടുക്കം സ്വദേശി റാഷിദ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുടുംബാംഗങ്ങൾക്കും പൊതു ജനങ്ങൾക്കും നിജസ്ഥിതി വ്യക്തമാക്കി ആശങ്ക അകറ്റണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ആവശ്യ...
- more -സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചെർക്കളയിലെ അഷ്‌റഫ് സി.കെ.കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു
ചെർക്കള: വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ചെർക്കളയിലെ അഷ്‌റഫ് സി കെ കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു. 46 വയസ്സായിരുന്നു. കെ.കെ പുറം പരേതനായ സി കെ കുഞ്ഞാമു- മറിയം ദമ്പതികളുടെ മകനാണ്. നെ...
- more -ആധുനിക ചികിത്സാ സൗകര്യങ്ങളുമായി സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; കാസർകോട്ടുകാരുടെ ജനകീയ ഡോക്ടർ മൊയ്തീന്‍ ജാസ്സിര്‍ അലി നേതൃത്വം നൽകുന്നു; ഔദ്യോഗിക ഉദ്ഘാടനം 29 ന്
കാസർകോട്: ചെർക്കള കെ.കെ പുറത്ത് ആരംഭിച്ച സി.എം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 2ന് കേരള വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എൽ എ അദ്ധ്യക്ഷത വഹിക്കും. പ്ര...
- more -ചെർക്കളത്തിന്റേത് കാലം മായിച്ചു കളയാത്ത മുഖമുദ്ര; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
കാസർകോട്: കാലം മായിച്ചു കളയാത്ത മുഖ മുദ്രയോടെ മുൻ മന്ത്രി ചെർക്കളം അബ്ദുള്ള എന്ന ഒറ്റ നാമം എക്കാലവും പൊതു മണ്ഡലത്തിൽ നിലനിൽക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ. തൻ്റെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ശൈലിയും കൃത്യതയും മറ്റൊരാൾക്ക് പിൻപറ്റുക ദുഷ...
- more -പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു
ചെർക്കള(കാസർകോട്): നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു. കാസറഗോഡ് മുൻസിപ്പാലിറ്റി ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉത്ഘാടനം ചെയ്തു. കല വിദ്യാലയത്തിൻ്റെ ഉത്സവമാണ് നാനാ ജാതി വർഗ വർണങ്ങളെ ഒരുമിപ്പിക്കുന്ന വേദിയാണ...
- more -ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം; ഒഴിവായത് വൻ ദുരന്തം; ഗതാഗതം തിരിച്ചുവിട്ടു
കാസർകോട്: ചെർക്കള എടനീരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞ് അപകടം. ഗ്യാസ് ചോർച്ച ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സഥലത്ത് ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി അടക്കമുള്ള അധികൃതർ എത്തി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ചെർക്കള- നെല്ലി...
- more -ചെർക്കളയിൽ പ്രതിഷേധം ശക്തം; സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം നടന്നു
ചെർക്കള: എൻ.എച്ച് നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന നിർമ്മാണ കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ആക്ഷൻ കമ്മിറ്റികൾ സംയുക്തമായി ചെർക്കള ടൗണിൽ പ്രതിഷേ...
- more -Sorry, there was a YouTube error.