Categories
സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ചെർക്കളയിലെ അഷ്‌റഫ് സി.കെ.കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു
Trending News





ചെർക്കള: വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നിരന്തരം വാദിക്കുന്ന സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ ചെർക്കളയിലെ അഷ്‌റഫ് സി കെ കെ ഹൃദയാഘാധത്തെ തുടർന്ന് അന്തരിച്ചു. 46 വയസ്സായിരുന്നു. കെ.കെ പുറം പരേതനായ സി കെ കുഞ്ഞാമു- മറിയം ദമ്പതികളുടെ മകനാണ്. നെല്ലിക്കുന്ന് അബ്ദുൽ ഹമീദിൻ്റെ മകൾ ഫാത്തിമത്ത് നജ്മയാണ് ഭാര്യ, മക്കൾ മറിയം അർഷാന, ആയിഷ, അഫിയ എന്നിവരാണ്. അബ്ദുൽ ജലീൽ സി.കെ.കെ, അബ്ദുൽ ബഷീർ സി.കെ.കെ, അബ്ദുൽ കബീർ സി.കെ.കെ, സാദിഖ് സി.കെ.കെ, ഹാരിസ് സി.കെ.കെ, ലത്തീഫ് സി.കെ.കെ, നസീറ അഷ്‌റഫ് ചൂരി, ആബിദ മൊയ്‌ദീൻ ചാത്തൻകൈ എന്നിവർ സഹോദരങ്ങളാണ്.
Also Read

Sorry, there was a YouTube error.