യു.എ.ഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്; ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍

തൊഴിലുടമകളാണ് ഇന്‍ഷൂറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കേണ്ടതെന്നും മന്ത്രിസഭാ യോഗം

0 Comments

കൂട്ടുകാരൻ്റെ രണ്ട് മക്കളെ വീട്ടിലെത്തി യുവാവ് കഴുത്തറുത്ത് കൊന്നു; പിടികൂടുമ്പോൾ പൊലീസിനെ വെടിവെച്ചു, പ്രതിയെ വെടിവെച്ച് കൊന്ന് പൊലീസ് എൻകൗണ്ടർ

സാജിദ് ലൈറ്റ് ഓഫ് ചെയ്യുകയും ആയുഷിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ആയിരുന്നു

0 Comments

ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; അവസാനമായി ഒരുനോക്ക് കാണാൻ നാട്ടുകാർക്ക് ഒപ്പം ബസ് തൊഴിലാളികളും

തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് ബസ് അപകടത്തിൽ മറിഞ്ഞത്

0 Comments

കാറില്‍ കടത്തിയത് 8412 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങൾ, യുവാവ് അറസ്റ്റില്‍; ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെ ആണ് പ്രതി കുടുങ്ങിയത്

പ്രതിയെ ഫ്ളയിംഗ് സ്‌ക്വാഡ് ബദിയടുക്ക പൊലീസിന് കൈമാറുകയായിരുന്നു

0 Comments

അടിമാലിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു, നിരവധി പേർക്ക് സാരമായി പരിക്കേറ്റു

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.

0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കേരളസന്ദർശനം, 77 ദിവസത്തിൽ അഞ്ചാമത്തെത്

റോഡ് ഷോ‌ കാണാൻ ആയിരങ്ങൾ റോഡിൻ്റെ ഇരുഭാഗത്തും തടിച്ചു കൂടി

0 Comments

സംസ്ഥാന കേരളോല്‍സവം; വടംവലി മത്സരത്തില്‍ അഞ്ചാം തവണയും കാസര്‍കോടിന് കിരീടം

പുരുഷ വിഭാഗത്തില്‍ തൃശൂരിനെയും വനിത വിഭാഗത്തില്‍ കോഴിക്കോടിനെയും ആണ് കാസര്‍കോട് ജില്ലാ ടീം പരാജയപ്പെടുത്തിയത്.

0 Comments