കാസർകോട്ട് കൗൺസിലർമാർ ഇടഞ്ഞു; നഗരസഭാ യോഗത്തില്‍ രണ്ട് ഭരണകക്ഷി അംഗങ്ങളുടെ അപ്രതീക്ഷിത പ്രതിഷേധം, വിഷയം മുസ്ലിംലീഗ് പാര്‍ട്ടി നേതൃത്വ ചര്‍ച്ചയിൽ

അജണ്ടയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് 19 കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പിട്ട കത്ത് നഗരസഭാ സെക്രട്ടറിക്ക്

0 Comments

വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂവ്വമല്ല; സുപ്രിം കോടതിയിൽ മാപ്പുപറഞ്ഞ് പതഞ്ജലി

സുപ്രീംകോടതി നോട്ടീസ് നൽകിയെങ്കിലും പതഞ്ജലി ഇതിനോട് പ്രതികരിച്ചില്ല

0 Comments

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടരുത്, ചാനൽ തുടങ്ങരുത്; നിർദ്ദേശം നൽകി സർക്കാർ

തെറ്റായ സന്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഇടയിലേക്ക് പ്രചരിപ്പിക്കുന്നതും പരാതി ഉയർന്നിരുന്നു

0 Comments

കാക്കയുടെ നിറമായത് കൊണ്ട് മോഹിനിയാട്ടം ആർ.എൽ.വി രാമകൃഷ്‌ണന് ചേരുന്നതല്ല; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ, പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ

ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്‌ണൻ

0 Comments

ഉദുമ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം നടത്തി; കാനത്തൂർ നാൽവർ ദൈവസ്ഥാനത്ത് ദർശനത്തോടെ ആരംഭം

കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തിലെ പൂരോത്സവത്തിൻ്റെ ആറാം വിളക്ക് ദിനത്തിൽ ദർശനം നടത്തി

0 Comments

നടന്‍ കലാഭവന്‍ സോബി ജോര്‍ജ് പോലീസ് പിടിയില്‍; വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ, ബാലഭാസ്‌കറിൻ്റെ മരണത്തിൽ സി.ബി.ഐ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരം നടപടികൾ ഉണ്ടായതെന്ന് സോബി ജോര്‍ജ്

വിസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023-ലാണ് പരാതി

0 Comments