കേരളം ചുട്ടുപ്പൊള്ളുന്നു; പത്ത് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക

0 Comments

രാമേശ്വരം കഫേ സ്‌ഫോടന കേസ്; ഉപേക്ഷിച്ച തൊപ്പിയില്‍ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകള്‍, രണ്ടുപേർ കൂടി എൻ.ഐ.എ കസ്റ്റഡിയിൽ

സ്‌ഫോടനത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു.

0 Comments

ക്രൂര മർദനത്തിന് ഇരയായ രണ്ടര വയസുള്ള കുട്ടിയുടെ കൊലപാതകം; പിതാവിന് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

കുട്ടിയെ പിതാവ് കൊലപ്പെടുത്തിയത് ആണെന്ന് മുമ്പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു

0 Comments

പെൻഷൻകാർക്കും പണികൊടുത്ത് കേന്ദ്ര സർക്കാർ; വിഹിതം മുൻകൂറായി അടച്ചിട്ടും 1.94 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചില്ല, സാങ്കേതിക പ്രശ്‌നമെന്ന് കേന്ദ്ര സർക്കാർ

ഇത് സംബന്ധിച്ച്‌ സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു വരുകയാണ്

0 Comments

ബി.ജെ.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്; പൈവളിഗ പഞ്ചായത്തിൽ ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി ആണെന്ന് ഒരിക്കൽ കൂടി വോട്ടർമാരെ ഓർമിപ്പിക്കുന്നതായെന്ന്

0 Comments

നരേന്ദ്രമോദി രാജ്യത്ത് നടപ്പിലാക്കുന്നത് ഹിറ്റ്‌ലറുടെ മാതൃക; ഒരു പരിഷ്‌കൃത രാജ്യവും മത അടിസ്ഥാനത്തില്‍ അഭയാര്‍ഥികളെ വേര്‍തിരിക്കില്ല: മുഖ്യമന്ത്രി

പ്രതിപക്ഷ കക്ഷികള്‍ ചുവട് മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല, -പിണറായി

0 Comments

ഓശാന ഞായർ തിരുകർമ്മങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ; തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം

ഗ്രാമീണ വായന ശാലയിൽ എത്തി വിവിധ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരോട് വോട്ട് അഭ്യർത്ഥിച്ചു

0 Comments

രാഹുലിനേക്കാൾ കൂടുതല്‍ തവണ വയനാട്ടിൽ എത്തിയത് കാട്ടാന; ആനിരാജയും രാഹുലും ടൂറിസ്റ്റ് വിസക്കാരെന്ന് കെ.സുരേന്ദ്രന്‍

വികസന വിരുദ്ധ രാഷ്ട്രീയത്തിന് എതിരായ ഉജ്ജ്വലമായ ഒരു പോരാട്ടം കാഴ്‌ചവെക്കാന്‍ അവസരം

0 Comments

സി.എ.എക്കെതിരെ കോൺഗ്രസ് ആത്മാർത്ഥമായി അണിനിരന്നിട്ടില്ല; പ്രക്ഷോഭം നടക്കുമ്പോൾ രാഹുൽ വിദേശത്ത്: മുഖ്യമന്ത്രി

കോൺഗ്രസ് അധ്യക്ഷനോട് മാധ്യമ പ്രവർത്തകർ നിലപാട് ചോദിച്ചപ്പോൾ ആലോചിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്

0 Comments