മദ്യനയ അഴിമതി കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിത അറസ്റ്റിൽ, ഡൽഹിമദ്യ വിൽപനയുടെ ലൈസൻസ് സ്വകാര്യ മേഖലക്ക് കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു

കള്ളപ്പണം വെളിപ്പിച്ചെന്ന് ഉൾപ്പെടെയാണ് ഇ.ഡി കണ്ടെത്തിയത്.

0 Comments

ഷവര്‍മ പ്രത്യേക പരിശോധന; 54 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കണം

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഷവര്‍മ്മ നിര്‍മ്മാണം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന

0 Comments

ജില്ലയിൽ വീണ്ടും കവർച്ചാ പരമ്പര; ജില്ലാ വ്യാപാര ഭവൻ കുത്തിതുറന്ന് കവര്‍ച്ച, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഒരു ക്വിൻ്റെലോളം തൂക്കമുള്ള ലോക്കറും അകത്തുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്

0 Comments

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ചൂട് കൂടും; ഞായറാഴ്‌ച വരെ രക്ഷയില്ല, ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്കും സാധ്യത

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

0 Comments

സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് നരേന്ദ്ര മോദി പത്തനംതിട്ടയിൽ; ഇത്തവണ നാനൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രധാനമന്ത്രി

എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിൽ പ്രധാനമന്ത്രി

0 Comments

‘ഞങ്ങള്‍ നേരത്തേ തന്നെ നോമ്പിലാണ്…’ -ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു

ഈ വർഷത്തെ റമദാനില്‍ ഞങ്ങളുടെ ഒരോ കുടുംബത്തിലും ഒരു രക്തസാക്ഷിയോ പരിക്കേറ്റവരോ ഉണ്ട്"

0 Comments

‘ദീപ്‌തിയാണ് ജയരാജനെ പോയി കണ്ടത്’; തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ദീപ്‌തി മേരി വർഗീസ് ഉമാ തോമസിന് വോട്ട് ചെയ്‌തില്ലെന്ന് ദല്ലാൾ ടി.ജി നന്ദകുമാർ

വി.വി പാറ്റ് രസീതിൻ്റെ കോപ്പി തനിക്ക് വാട്‌സ് ആപ്പിൽ അയച്ചുതന്നു. താൻ അത് സൂക്ഷിച്ചിട്ടുണ്ട്- നന്ദകുമാർ

0 Comments

സുപ്രീം കോടതിയിലെ പാചകക്കാരൻ്റെ മകള്‍ക്ക് നിയമത്തില്‍ ഉന്നത സ്‌കോളര്‍ഷിപ്പ്; അഭിനന്ദനവുമായി ചീഫ് ജസ്റ്റിസും ജഡ്‌ജിമാരും

രാജ്യത്തെ സേവിക്കാനായി അവള്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു' ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

0 Comments

ഒരവസരം തരൂ, എന്‍.ഡി.എക്ക്; കാസര്‍കോടിൻ്റെ മുഖഛായ മാറ്റാം: ബി.ജെ.പി സ്ഥാനാർഥി എം.എല്‍ അശ്വിനി

കാസര്‍കോട് ജില്ലയില്‍ എയിംസും കേന്ദ്ര സര്‍വകലാ ശാലയോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ കോളേജും

0 Comments

സുഹൃത്തിന് എതിരെ പരാതിയുമായി 25 വയസുകാരി; ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു

മാനസികമായി തളർന്നിരിക്കുക ആണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത

0 Comments