‘ജനാധിപത്യം മതി, ധനാധിപത്യം വേണ്ട’; പണം ഒഴുക്കിയാല്‍ പണി കിട്ടും, ലോക്‌സഭ തിരഞ്ഞെടുപ്പ് സുതാര്യം ആക്കുന്നതിന് കര്‍ശന നടപടികള്‍, സംശയാസ്‌പദ ഇടപാടുകൾ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബാങ്കുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശം

നോണ്‍- ഷെഡ്യൂള്‍ഡ് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളും നിരീക്ഷിക്കും

0 Comments

ഇരുപത് പെണ്‍കുട്ടികളെ കണ്ടെത്തിയത് കുടുസ്സുമുറിയില്‍; വിവാഹത്തിൻ്റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം, അനാഥാലയം നടത്തിയത് സല്‍മയും ഷമീറും, പോലീസ് അന്വേഷണം

വനിതാ കൗണ്‍സിലർ പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്തി.

0 Comments

പാവങ്ങൾക്ക് ലൈഫ് പദ്ധതിക്ക് പതിച്ച് നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണമെന്ന് ആരോപണം; വിജിലൻസ് പരിശോധനക്ക് ഒരുങ്ങുന്നു

ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലവും വീട് അനുവദിച്ച ഗുണഭോക്താക്കളുടെയും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം

0 Comments

കേരളത്തില്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍; ഏപ്രില്‍ 26ന് വോട്ടെടുപ്പ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്

കേരളത്തിലെ വോട്ടെടുപ്പിന് ശേഷം 39 ദിവസങ്ങള്‍ക്ക് ശേഷമാകും ഫലപ്രഖ്യാപനം

0 Comments

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക്; തീയതി പ്രഖ്യാപിച്ചു, 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്

കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍

0 Comments

ഇലക്ടറല്‍ ബോണ്ടുകള്‍ കൂടുതല്‍ വാങ്ങിയ മദ്യകമ്പനി മാജിക് മൊമൻസ് വോഡ്‌ക, കോണ്ടസ റം മുതലാളി

ഇന്ത്യന്‍ വൈന്‍ വ്യവസായ രംഗത്ത് രാജാക്കന്മാരന്ന് അറിയപ്പെടുന്ന സുല വൈന്‍യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്

0 Comments

അപകടം ഉണ്ടായാൽ ഗതാഗതം വിലക്കുമോ?; ആചാരത്തിൻ്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

ക്ഷേത്രോത്സവങ്ങള്‍ കേരളത്തിൻ്റെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്

0 Comments

ഉപഭോക്‌താക്കളെ കൂച്ചുവിലങ്ങിടാൻ റേഷന്‍ മസ്റ്ററിംഗ്; സെര്‍വര്‍ തകരാറിലായി പ്രവർത്തനം മുടങ്ങി, വേനൽച്ചൂടിൽ കുടുംബത്തോടെ ജനങ്ങള്‍ വലഞ്ഞു

അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധിപേര്‍ എത്തിയിരുന്നു

0 Comments